"ഭൂമിയ്ക്കൊരു ഉണർത്തു പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൂമിയ്ക്കൊരു ഉണർത്തു പാട്ട് (മൂലരൂപം കാണുക)
22:46, 19 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
തുടർന്ന് സ്കൂളിലോ സ്കൂളിൻറെ പരിസരങ്ങളിലോ പ്ലാസ്റ്റിക്കുകളോ അതുപോലെയുള്ള മാലിന്യങ്ങളോ കത്തിക്കുകയില്ല എന്നും സ്കൂളിൽ വിറക് കത്തിച്ചിട്ടുള്ള പാചകം ഒഴിവാക്കണമെന്നും നിർദ്ദേശിക്കുകയും അടുത്ത വർഷങ്ങളിൽ എൽപിജി ഒഴിവാക്കി ബയോഗ്യാസിലേക്ക് നീങ്ങാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.അതുപോലെ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുകയും അവ വൃത്തിയാക്കി ഇനം തിരിച്ച് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഗ്രീൻ അംബാസിഡർമാർ മുഖേനെ ഹരിത കർമ്മ സേനക്ക് ഏൽപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും ഇടക്കിടെയുള്ള ബോധവത്കരണ ക്ലാസുകളും നടന്ന് വരുന്നു. | തുടർന്ന് സ്കൂളിലോ സ്കൂളിൻറെ പരിസരങ്ങളിലോ പ്ലാസ്റ്റിക്കുകളോ അതുപോലെയുള്ള മാലിന്യങ്ങളോ കത്തിക്കുകയില്ല എന്നും സ്കൂളിൽ വിറക് കത്തിച്ചിട്ടുള്ള പാചകം ഒഴിവാക്കണമെന്നും നിർദ്ദേശിക്കുകയും അടുത്ത വർഷങ്ങളിൽ എൽപിജി ഒഴിവാക്കി ബയോഗ്യാസിലേക്ക് നീങ്ങാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.അതുപോലെ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുകയും അവ വൃത്തിയാക്കി ഇനം തിരിച്ച് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഗ്രീൻ അംബാസിഡർമാർ മുഖേനെ ഹരിത കർമ്മ സേനക്ക് ഏൽപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും ഇടക്കിടെയുള്ള ബോധവത്കരണ ക്ലാസുകളും നടന്ന് വരുന്നു. | ||
[[പ്രമാണം:11453_env13.jpeg|പകരം=|ചട്ടരഹിതം|412x412px]] |