Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:


=== <big>'''''കളിയാണ് ലഹരി'''''</big> ===
=== <big>'''''കളിയാണ് ലഹരി'''''</big> ===
<big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big>
<big>കളി ഖത്തറിലും ആവേശം മലപ്പുറത്തുമാണ്...</big><big>.</big>


<big>കാൽപന്ത് കളിയെ ജീവനുതുല്യം സ്നേഹിക്കുന്ന മലയാളികളുടെ ആവേശം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.</big>  
<big>കാപന്തുകളിയെ ജീവനും തുല്യം സ്നേഹിക്കുന്ന മലയാളിയുടെ ആവേശം സ്കൂൾ മുറ്റത്ത് നിന്നു തന്നെ തന്നെ തുടങ്ങട്ടെ. കളിയാണ് ലഹരി എന്നമുദ്രാവാക്യത്തോടെ പെനാൽറ്റി ഷൂട്ട്ഔട്ട്‌ മത്സരത്തിന് സ്കൂളിൽ തുടക്കം കുറിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.തവരാപറമ്പ് GLP സ്കൂളിലെ കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.</big>


<big>ഫൗസിയ സിദ്ധീഖ് ( വാർഡ് മെമ്പർ  കാവനൂർ ഗ്രാമ പഞ്ചായത്ത്)</big>
<big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big>


<big>തവരാപറമ്പ് GLP സ്കൂളിലെ കുരുന്നുകൾക്കൊപ്പം ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു ഉദ്ഘാടനം നിർവഹിച്ചു.</big>
=== '''<big> സ്വാതന്ത്യ ദിനാഘോഷം</big>''' ===
<big>സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ സഘടിപ്പിച്ചു.   പ്രധാനാധ്യാപകൻ ശരീഫ് തൃക്കളയൂർ പതാക</big> <big>ഉയർത്തി.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന റാലി സഘടിപ്പിച്ചു. റാലിയുടെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു.</big>


<big>പരസ്പര സ്നേഹവും സൗഹാർദവും ഐക്യവും നിലനിർത്താൻ ഈ കായികാവേശത്തിനാകട്ടെ എന്ന് ആശംസിക്കുന്നു.</big>  
<big>സ്കൂളിൽ നിന്ന് ആരംഭിച്ച റാലിക്ക് പാലക്കാപറമ്പിൽ വിവിധ ക്ലബ്, പാർട്ടി പ്രവർത്തകർ ചേർന്നു സ്വീകരണം നൽകി.</big>


<big>തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നടത്തി.</big>
<big>ശേഷം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി.</big>
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, ഇ കെ.ജലീൽ സാഹിബ്‌, സി.പി. സിദ്ദീഖ്. സി.പി. അഹമ്മദ് ഹാജി ,തുടങ്ങിയവർ സംസാരിച്ചു.</big>
<big>പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ പങ്കെടുത്തു..........</big>
=== <big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> ===
<big>തവരാപറമ്പ് GLP സ്ക്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം വ്യത്യസ്തമായി.   സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടിയിൽ 1954. ൻ സകൂർ ആരംഭിച്ചപ്പോൾ ആദ്യമായി അഡ്മിഷൻ നേടിയ പി. മൂസക്കട്ടി മൊല്ലയെ ആദരിച്ചു.. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന വ്യത്യസ്ത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സ്കൂർ ഹെഡ് മാസ്റ്റർ വി. ഷരീഫ്, PTA കമ്മിറ്റി മെമ്പർമാരായ സി.പി. സിദ്ദീഖ്, സി. ആശിക്ക, ജസീനം .അംബിക ടീച്ചർ, ചന്ദ്രിക ടീച്ചർ വിജി. ടീച്ചർത്യാ ങ്ങിയവർ സംസാരിച്ചു. മധുരവിതരണം നടത്തി.</big>
=== <big>'''വായനചങ്ങാത്തം'''</big> ===
<big>വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാനായി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം. ഇതിന്റെ ഓരോ ക്ലാസ്സിലെ രക്ഷിതാക്കൾക്കും CPTA യോഗങ്ങൾ സംഘടിപ്പിക്കുകയും, അവരുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. മഴവില്ല്, മഞ്ചാടി, തുടങ്ങി യവായാ യിരുന്നു അവ. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാനായി അവർക്കായി വട്ടു ലൈബ്രറി ഒരുക്കാനും, അയൽപക്ക ലൈബ്രറിയുടെ ഉപയോഗം കാര്യക്ഷമ മാക്കാനും നിർദ്ദേശം നൽകി. ശക്തികരണം സ്കൂളുകളിൽനടത്തുകയും. അമ്മമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ അതിലേക്കാവശ്യമായ രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഗൃഹ സന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെ സന്ദർശനവുംനടക്കുകയുണ്ടായി</big>
=== <big>'''മെഗാ ക്വിസ് 2023'''</big> ===
<big>കുട്ടികളുടെ പൊതു ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ നടന്നുവരുന്ന ഒരു പദ്ധതിയാണ് മെഗാ ക്വിസ് . എല്ലാ ക്ലബ്ബുകളുടെയും കൂട്ടായി പ്രവർത്തനത്തിലൂടെ ആണ് ഇതിന്റെ പ്രവർത്തനം. എല്ലാവർഷവും ഫെബ്രുവരി മാസം അവസാനത്തിലാണ് മെഗാ ക്വിസ് നടത്തുന്നത്. അതിനു മുന്നോടിയായി ഒരു മാസവും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ആനുകാലികസംഭവങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികൾക്കായി  എല്ലാദിവസവും പഠിക്കാൻ ആവശ്യമായ വിവരങ്ങൾ ഓരോ ക്ലബ് അംഗങ്ങളും നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മെഗാ ക്വിസ് മത്സരം നടക്കുന്നത്. ഈ വർഷം മുതൽ വിജയികൾക്ക് ഒന്നാം സമ്മാനം 2000 രൂപ.  രണ്ടാം സമ്മാനം ആയിരം രൂപ മൂന്നാം സമ്മാനം 500 രൂപ എന്നിങ്ങനെ നൽകുന്നു</big>
=== <big>'''ഗൃഹ സന്ദർശനം'''</big> ===
<big>കുട്ടിയെ അടുത്തറിയാൻ അവരുടെ വീടുമായി രക്ഷിതാക്കൾ നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്.  ഞങ്ങളുടെ സ്കൂളിൽ നേരത്തെ ആരംഭിച്ച പരിപാടിയാണ് ഗൃഹ സന്ദർശനം.ഈ വർഷത്തെ സന്ദർശന പരിപാടിയുടെ  ലക്ഷ്യങ്ങളിൽ ഒന്നു കൂടി ഉണ്ടായിരുന്നു. കുട്ടിയുടെ വീട്ടുലൈബ്രറി കാണുക എന്ന ഉദ്ദേശത്തോടുകൂടിയുണ്ടായിരുന്നു. കുട്ടിയുടെ ഇഷ്ട മേഖലകൾ അവർക്ക് ആവശ്യമായ പഠന പിന്തുണകൾ വീട്ടിലെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ എന്നിവയെല്ലാം അവരുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേക്കുറിച്ച് കൂടുതൽ അറിയാൻ അമ്മയുമായി സംവദിക്കാൻ തുടങ്ങിയവയാണ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ</big>
=== <big>'''അറബി ഭാഷ ദിനം-''''അൽ ഖലം' മാഗസിൻ</big> ===
<big>അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടാനുബന്ധിച്ച് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ മാഗസിൻ ആണ് അൽ ഖലം. കുട്ടികളുടെ വരകൾ, കഥ കവിത കാലിയോഗ്രഫി തുടങ്ങിയവ ഇതിൽ ഉൾപ്പടുന്നു. സ്കൂളിൽ സംഘടിപ്പിച്ച അറബിക് അസംബ്ലിയിൽ കാവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി ഉസ്മാൻ സാഹിബ്‌ അവർകൾ മാഗസിന്റെ പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥിയായി അവരാ പറമ്പിലെ പൂർവ്വ വിദ്യാർത്ഥിയും അറബി ഭാഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്ടർ ശരഫുദ്ദീൻ സാറും പങ്കെടുത്തു. ഹെഡ്മാസ്റ്റർ വി ശരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു. അരീക്കോട് സബ് ജില്ലയിൽ നടന്ന അറബിക് മാഗസിൻ മത്സരത്തിൽ വെച്ച്  ഞങ്ങളുടെ മാഗസിൻ</big>
<big>രണ്ടാം സ്ഥാനം നേടുകയും ചെയ്തു.ഞങ്ങളുടെ അറബിക് അധ്യാപകരായ ഡോക്ടർ സൗദാബി ടീച്ചറുടെയും ലത്തീഫ് വാഫിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം നടന്നത്.</big>
=== <big>'''ദേശീയ ഗണിതശാസ്ത്ര ദിനം- ഗണിത മാഗസിൻ -'മഞ്ചാടി''''</big> ===
<big>ദേശീയ ഗണിത ശാസ്ത്രജ്ഞനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ഗണിത മാഗസിനാണ് മഞ്ചാടി. പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ് നൽകിക്കൊണ്ട് നിർവഹിച്ചു.ഗണിത ശാസ്ത്രജ് കുസൃതി ചോദ്യങ്ങൾ ഗണിതഫിൽ ഗണിത ചാർത്തുകൾ ജോമെട്രിക് പാറ്റേൺ തുടങ്ങി വിവിധങ്ങളായ രചനകൾ മഞ്ചാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹെഡ്മാസ്റ്റർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പിവി ഉസ്മാൻ സാഹിബ് എസ് എസ് ആർ ജി കൺവീനർ അംബിക ടീച്ചർ ചന്ദ്രിക ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.</big>


== '''2021-2022''' ==
== '''2021-2022''' ==
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890254" എന്ന താളിൽനിന്ന് ശേഖരിച്ചത്