"കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ (മൂലരൂപം കാണുക)
00:45, 19 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2023→'നീ ഞാനായിക്കൊള്ളുക'
വരി 3: | വരി 3: | ||
=== 'നീ ഞാനായിക്കൊള്ളുക' === | === 'നീ ഞാനായിക്കൊള്ളുക' === | ||
ഉസ്താദ് ഹസൻ ഭായ് ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഷെനായ് വിദ്വാനുമാണ് ഉസ്താദ് ഹസ്സൻ ഭായ് എന്ന എ.സി. ഹസൻ. ഉസ്താദ് ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഏക ശിഷ്യനാണ് ഇദ്ദേഹം. കണ്ണൂർ ജില്ലയിൽ ജനിച്ച് കാസർഗോഡ് പരവടുക്കത്ത് സ്ഥിരതാമസമാക്കിയ ഉസ്താദ് സരസ്വതി വിദ്യാലയം എന്ന സംഗീത വിദ്യാലയം നടത്തുന്നു. വയലിൻ, കീബോർഡ്, തബല, ഓടക്കുഴൽ, സരോദ്, സിത്താർ, ഗിത്താർ, ദിൽറുബാ, വീണ, രുദ്രവീണ, മാൻഡലിൻ തുടങ്ങി 35 ഓളം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത കച്ചേരി നടത്തിയ ഹസൻ ഭായി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 2014ലെ ഗുരുപൂജ പുരസ്കാരമടക്കം ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരം നീ ഞാനാവുക എന്ന ബിസ്മില്ലാഖാന്റെ വാക്കുകളാണെന്ന് അദ്ദേഹം നിറകണ്ണുകളോടെ ഓർക്കുന്നു. ഇത്രയുമധികം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ തന്നെ ഏക പ്രതിഭയായിരിക്കും ഉസ്താദ് ഹസൻ ഭായ്. തലശ്ശേരിയിലെ പ്രശസ്തമായ കെ. ഇ. കുടുംബത്തിലാണ് ഹസ്സൻ ജനിക്കുന്നത്. തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തുള്ള അറേബ്യൻ മൻസ്സിൽ എന്ന വീട്ടിൽ ഉമ്മയിൽ നിന്നാണ് ഹസ്സൻ സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ ബാലപാഠങ്ങൾ പഠിക്കുന്നത് പത്താം വയസ്സിൽ മൈസൂർ കൊട്ടാരത്തിലെ പേരുകേട്ട | ഉസ്താദ് ഹസൻ ഭായ് ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഷെനായ് വിദ്വാനുമാണ് ഉസ്താദ് ഹസ്സൻ ഭായ് എന്ന എ.സി. ഹസൻ. ഉസ്താദ് ബിസ്മില്ലാഖാന്റെ ജീവിച്ചിരിക്കുന്ന ഏക ശിഷ്യനാണ് ഇദ്ദേഹം. കണ്ണൂർ ജില്ലയിൽ ജനിച്ച് കാസർഗോഡ് പരവടുക്കത്ത് സ്ഥിരതാമസമാക്കിയ ഉസ്താദ് സരസ്വതി വിദ്യാലയം എന്ന സംഗീത വിദ്യാലയം നടത്തുന്നു. വയലിൻ, കീബോർഡ്, തബല, ഓടക്കുഴൽ, സരോദ്, സിത്താർ, ഗിത്താർ, ദിൽറുബാ, വീണ, രുദ്രവീണ, മാൻഡലിൻ തുടങ്ങി 35 ഓളം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത കച്ചേരി നടത്തിയ ഹസൻ ഭായി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 2014ലെ ഗുരുപൂജ പുരസ്കാരമടക്കം ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരം നീ ഞാനാവുക എന്ന ബിസ്മില്ലാഖാന്റെ വാക്കുകളാണെന്ന് അദ്ദേഹം നിറകണ്ണുകളോടെ ഓർക്കുന്നു. ഇത്രയുമധികം സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ തന്നെ ഏക പ്രതിഭയായിരിക്കും ഉസ്താദ് ഹസൻ ഭായ്. തലശ്ശേരിയിലെ പ്രശസ്തമായ കെ. ഇ. കുടുംബത്തിലാണ് ഹസ്സൻ ജനിക്കുന്നത്. തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തുള്ള അറേബ്യൻ മൻസ്സിൽ എന്ന വീട്ടിൽ ഉമ്മയിൽ നിന്നാണ് ഹസ്സൻ സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ ബാലപാഠങ്ങൾ പഠിക്കുന്നത്. പത്താം വയസ്സിൽ മൈസൂർ കൊട്ടാരത്തിലെ പേരുകേട്ട നാഗരാജ ഗുടയപ്പയുടെ കീഴിൽ സംഗീത പഠനം തുടങ്ങി പിന്നീട് അങ്ങോട്ട് അദ്ദേഹം ആയിരുന്നു സംഗീതത്തിലെ വഴികാട്ടി അമ്മ നല്ല സംഗീത പാരമ്പര്യമുള്ള ആളായിരുന്നു നല്ല വിദ്യാഭ്യാസവും സാമ്പത്തിക ഉന്നതിയും ഉള്ള രാജകുടുംബത്തിൽപ്പെട്ട ഒരു ക്യാപ്റ്റൻ ആയിരുന്നു അച്ഛൻ എന്നും ഉസ്താദ് ഓർക്കുന്നു തന്റെ താല്പര്യവും സംഗീത അഭിരുചിയും മനസ്സിലാക്കി അമ്മാവൻ ആണ് മൈസൂർ രാജകൊട്ടാരത്തിൽ എത്തിച്ചതെന്നും കർണാടക സംഗീതം പഠിക്കാൻ സഹായിച്ചതെന്നും ഉസ്താദ് പറയുന്നു ഉപകരണ സംഗീതവും പോക്കലും എട്ടുവർഷം അവിടെ നിന്ന് പഠിച്ച കാര്യവും വഴികാട്ടിയായിരുന്ന നാഗരാജകുടയപ്പയുടെ സംഗീത തപസ്യയും വിവരിക്കുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു. റേഡിയോയിൽനിന്ന് ഷഹനായുടെ ശബ്ദം കേൾക്കുമ്പോൾ മുതൽ ആ സംഗീതം പഠിക്കണമെന്ന് മോഹമുണ്ടാവുകയും അതിൻറെ ഉടമയായ ബിസ്മില്ലാഖാനോട് അതിയായ ആരാധന തോന്നുകയും ചെയ്തു ആ ആഗ്രഹ സഫലീകരണത്തിനായി മുംബൈയിലെത്തിയ ഹസൻ തൻറെ സംഗീതയാത്രയിൽ ഒരിക്കൽ സാക്ഷാൽ ബിസ്മില്ലാഖാനെ കാണുകയും തൻറെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു ആ കൂടിക്കാഴ്ച ജീവിതത്തിലെ വലിയ വഴിത്തിരിവാകുകയും ചെയ്തു ഷഹനായ് പഠിപ്പിക്കാം എന്നും അതിനെ വാരണാസിയിൽ വരണമെന്നും പറഞ്ഞു ഒന്നും ആലോചിക്കാതെ അവിടെ എത്തുകയും ഗംഗയുടെ തീരത്ത് വെച്ച് സാക്ഷാൽ ബിസ്മില്ലാഖാനിൽ നിന്ന് നേരിട്ട് ഷഹനായി പഠനം ആരംഭിക്കുകയും ചെയ്തു ഉപകരണ സംഗീതത്തിൽ ഏറ്റവും പ്രയാസം ഏറിയ ഷഹനായി അഞ്ചു വർഷത്തെ പഠനത്തിലൂടെ സ്വായത്തമാക്കിയ ഹസൻ അദ്ദേഹത്തിൻറെ അരുമ ശിഷ്യനായി മാറി ഉത്തരപ്രദേശ് ബോംബെ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിൽ നിന്നുള്ള ഹസ്സൻ ഉൾപ്പെടെ മൂന്ന് പേർ മാത്രമേ ഇന്ത്യയിൽ ബിസ്മില്ലാഖാന് ശിഷ്യരായി ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്നു മറ്റ് രണ്ട് ആളുകളും മൺമറഞ്ഞു പോയപ്പോൾ 80 പിന്നിട്ട ഹസൻ ഭായി മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഏക ശിഷ്യൻ സംഗീതത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ജീവിതം അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല രോഗവും സാമ്പത്തിക പ്രയാസവും ഭാര്യയുടെ മരണവും അദ്ദേഹത്തിൻറെ ജീവിതത്തെ ആകമാനം തളർത്തിയെങ്കിലും സംഗീതമേ ജീവിതം എന്ന ചിന്തയിൽ അദ്ദേഹം തളരാതെ ജീവിക്കുന്നു 1992 ലാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ കേരളത്തിൽ എത്തുന്നതെന്നും തൻറെ പ്രിയ ശിഷ്യനെ നേരിൽ കാണുന്നതും അന്നുമുതലാണ് ഉസ്താദ് ഹസൻ ഭായി എന്ന സംഗീത മാന്ത്രികന് കേരളം അറിഞ്ഞു തുടങ്ങിയത് വല്ലാത്തൊരു അനുഭവമായിരുന്നു എന്ന് ഉസ്താദ് ഹസ്സൻ ഭായി ഓർക്കുന്നു എന്നും എൻറെ ഷഹനായി ഞാൻ നിനക്ക് സമ്മാനിക്കുന്നു എന്നും ഉസ്താദ് ബിസ്മില്ലാഖാന്റെ വാക്കുകൾ ഇന്നും തൻറെ ഹൃദയത്തിൽ മുഴങ്ങുന്നതായി അദ്ദേഹം ഓർക്കുന്നു നിറഞ്ഞ മനസ്സോടെ വിറയുന്ന കൈകളോടെ ബിസ്മില്ലാഖാന്റെ സാക്ഷാൽ ഷഹനായ് ഏറ്റുവാങ്ങി നിധി പോലെ സൂക്ഷിക്കുകയും അദ്ദേഹത്തിൻറെ ശ്വാസത്തിനും പകരമായി ഉസ്താദ് ഹസൻ ഭായിയുടെ ശ്വാസം നൽകി ഇന്നും സംഗീത യാത്ര നടത്തുന്നുവെന്നും അദ്ദേഹം പറയുന്നു[[പ്രമാണം:Unsung 02.jpeg|ഇടത്ത്|ലഘുചിത്രം|194x194ബിന്ദു|ശാന്തമ്മ]] | ||
=== ചട്ടീം കലം സമരം === | === ചട്ടീം കലം സമരം === |