"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം (മൂലരൂപം കാണുക)
21:35, 18 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
('സ്മാർട്ട് ട്രാഫിക് ക്ലാസ്സ്‌റൂം സ്മാർട്ട് ട്രാഫിക് ക്ലാസ്സ് റൂം പ്രവർത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയമാണ് കടക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ. മോട്ടോർ വെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്മാർട്ട് ട്രാഫിക് ക്ലാസ്സ്‌റൂം | == '''സ്മാർട്ട് ട്രാഫിക് ക്ലാസ്സ്‌റൂം''' == | ||
സ്മാർട്ട് ട്രാഫിക് ക്ലാസ്സ് റൂം പ്രവർത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയമാണ് കടക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കിയ സ്മാർട്ട് ട്രാഫിക് ക്ലാസ്സ്‌റൂമിൽ AC, ലാപ്ടോപ്, പ്രൊജക്ടർ, ഹെൽമെറ്റ്, മേശ, കസേരകൾ, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ വച്ച് മോട്ടോർ വാഹന വകുപ്പ് , പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടന്നുവരുന്നു . | സ്മാർട്ട് ട്രാഫിക് ക്ലാസ്സ് റൂം പ്രവർത്തിക്കുന്ന ജില്ലയിലെ ഏക വിദ്യാലയമാണ് കടക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കിയ സ്മാർട്ട് ട്രാഫിക് ക്ലാസ്സ്‌റൂമിൽ AC, ലാപ്ടോപ്, പ്രൊജക്ടർ, ഹെൽമെറ്റ്, മേശ, കസേരകൾ, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ വച്ച് മോട്ടോർ വാഹന വകുപ്പ് , പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടന്നുവരുന്നു . | ||
=== '''കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം''' === | |||
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീ.വിജയകുമാർ, NCC ഓഫീസർ ശ്രീ. ചന്ദ്രബാബു SPC ഓഫീസർ ശ്രീമതി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ് 40 ക്ലാസ്സ് ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി. | മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീ.വിജയകുമാർ, NCC ഓഫീസർ ശ്രീ. ചന്ദ്രബാബു SPC ഓഫീസർ ശ്രീമതി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ് 40 ക്ലാസ്സ് ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി. |