Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
=== <u>'''സ്ക്കൂൾ വാർഷികം'''</u> ===
=== <u>'''സ്ക്കൂൾ വാർഷികം'''</u> ===


87 - മത് സ്കൂൾ വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും 2023 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 ന് അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ആർ ശശി അധ്യക്ഷപദം അലങ്കരിച്ചു. മൂന്നാമത് പയനിയർ ഗ്രാമപ്രതിഭാ പുരസ്കാരം കലാമണ്‌ഡലം ശ്രീ അരുൺ എസ് ന്  ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർ പേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത് വിതരണം ചെയ്തു. "ചിലമ്പൊലി 2023 " കലാപരിപാടികളുടെ ഉദ്ഘാടനം 2022 ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ശിവജ കെ. നായർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ സതീഷ് ചന്ദ്രബോസ്,  കരയോഗം സെക്രട്ടറി, ശ്രീ. എം.എസ്. വിശ്വനാഥൻ , പി.റ്റി. എ പ്രസിഡന്റ് ശ്രീ രമേശ് കുമാർ റ്റി. ആർ, ശ്രീമതി ശൈലജ പി.പി. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.
87 - മത് സ്കൂൾ വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും 2023 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 ന് അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ആർ ശശി അധ്യക്ഷപദം അലങ്കരിച്ചു. മൂന്നാമത് പയനിയർ ഗ്രാമപ്രതിഭാ പുരസ്കാരം കലാമണ്‌ഡലം ശ്രീ അരുൺ എസ് ന്  ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർ പേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത് വിതരണം ചെയ്തു. "ചിലമ്പൊലി 2023 " കലാപരിപാടികളുടെ ഉദ്ഘാടനം 2022 ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ശിവജ കെ. നായർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ സതീഷ് ചന്ദ്രബോസ്,  കരയോഗം സെക്രട്ടറി, ശ്രീ. എം.എസ്. വിശ്വനാഥൻ , പി.റ്റി. എ പ്രസിഡന്റ് ശ്രീ രമേശ് കുമാർ റ്റി. ആർ, ശ്രീമതി ശൈലജ പി.പി. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.<gallery>
[[പ്രമാണം:33302 annual day 1.png|ലഘുചിത്രം]]
പ്രമാണം:33302 annual day 1.png
 
പ്രമാണം:33302 annual day 4.png
<gallery>
പ്രമാണം:33302 annual day 5.png
</gallery><gallery>
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം
682

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890090" എന്ന താളിൽനിന്ന് ശേഖരിച്ചത്