"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:15, 2 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
=== <u>പ്രവേശനോത്സവം</u> === | === <u>പ്രവേശനോത്സവം</u> === | ||
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു, കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. രംഗകലയുടെ കുലപതി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം ആർ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ സുരേഷ് , വാർഡ് മെമ്പർ മറിയാമ്മ മാത്യു, കരയോഗം സെക്രട്ടറി എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡണ്ട് ശൈലജ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | ||
https://fb.watch/iMzvEapPWa/ | |||
[[പ്രമാണം:33302 പ്രവേശനോത്സവം 2022 1.png|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:33302 പ്രവേശനോത്സവം 2022 1.png|ലഘുചിത്രം|പകരം=|നടുവിൽ]] | ||
===<u>പരിസ്ഥിതി ദിനം</u>=== | ===<u>പരിസ്ഥിതി ദിനം</u>=== | ||
തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കോഡിനേറ്റർ രതീഷ് ജീ ക്ലബ്ബ് സെക്രട്ടറി അമൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ 400 കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും. | തൃക്കൊടിത്താനം അയർകാട്ടുവയൽ പയനിയർ യുപി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കോഡിനേറ്റർ രതീഷ് ജീ ക്ലബ്ബ് സെക്രട്ടറി അമൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ 400 കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യും. | ||
https://fb.watch/iNV-pToteT/ | |||
[[പ്രമാണം:33302 environmental day 2022.png|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:33302 environmental day 2022.png|ലഘുചിത്രം|പകരം=|നടുവിൽ]] | ||
വരി 30: | വരി 34: | ||
https://fb.watch/iNWjzq7vgd/ | |||
വരി 44: | വരി 54: | ||
=== <u>സ്വാതന്ത്ര്യദിനം</u> === | === <u>സ്വാതന്ത്ര്യദിനം</u> === | ||
75 - മത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. റിട്ടയേർസ് കേണൽ സ്ക്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്യദിന റാലി സംഘടിപ്പിച്ചു. കുട്ടികൾ വെള്ള വസ്ത്രവും ദേശീയപതാകയുടെ നിറങ്ങളിലുള്ള റിബ്ബണും ബലൂണുകളും കൊണ്ട് റാലിയിൽ പങ്കെടുത്തത് മനോഹരമായ കാഴ്ചയാണ്. തുടർന്ന് മീറ്റിംഗും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | |||
https://youtu.be/yF80_dQ43Cs | https://youtu.be/yF80_dQ43Cs | ||
വരി 64: | വരി 76: | ||
=== '''<u>ശിശുദിനം</u>''' === | === '''<u>ശിശുദിനം</u>''' === | ||
നവംബർ 14 ശിശുദിനത്തിൽ രാവിലെ പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. മിക്ക കുട്ടികളും ചാച്ചാജിയായി വേഷമിട്ടാണ് എത്തിയത്. അസംബ്ലിയിൽ ഹെഡ്മിസ്ട്ര സ് പ്രീതി എച്ച് പിള്ള കുട്ടികൾക്ക് ശിശുദിനാംശംസകൾ നൽകി. തുടർന്ന് വർണാഭമായ ശിശുദിന റാലി ഉണ്ടായിരുന്നു. കുട്ടികൾ നെഹ്‌റുത്തൊപ്പി നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കെല്ലാവർക്കും പായസം വിതരണം ചെയ്തു. | |||
https://youtube.com/shorts/ZiMLqdhScYg?feature=share | https://youtube.com/shorts/ZiMLqdhScYg?feature=share | ||
വരി 69: | വരി 83: | ||
3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി | 3/12/2022 ൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സബ് ജില്ലാകലോത്സവത്തിൽ മലയാള നാടകത്തിൽ മികച്ച നടനായി | ||
തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ മനീഷ് ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട | തെരെഞ്ഞെടുക്കപ്പെട്ട ദേവദത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.അന്നേദിവസം പ്രത്യേക അസ്സംബ്ലി നടത്തി. രൂപ രാജേഷ് ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകി. .നന്ദനഗോപാൽ - LouisBraille, Aswathy Santhosh-K A Rabiya എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തി. നിവേദ്യ മനീഷ് ലളിതഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്കായി ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു. | ||
Poster making, bigcanvas,colouring, ചിത്രരചന എന്നിവ നടത്തപ്പെട്ടു. | |||
https://fb.watch/iICKTIqMxX/ | https://fb.watch/iICKTIqMxX/ | ||
=== '''<u>ക്രിസ്തുമസ്</u>''' === | === '''<u>ക്രിസ്തുമസ്</u>''' === | ||
ഡിസംബർ 23 ന് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. കുട്ടികൾ സാന്റയായി വേഷമിടുകയും ക്ലാസ് റൂമുകൾ ബലൂണും തോരണങ്ങളും കൊണ്ട് അലങ്കരിക്കുകയും ചെയ്തു. കരോൾ ഗാനത്തിന്റെ അകമ്പടിയോടെ സാന്റ ഓരോ ക്ലാസുകളിലും കുട്ടികളെ കാണാൻ എത്തി . തുടർന്ന് മുഴുവൻ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. | |||
=== '''<u>ഭക്ഷ്യമേള</u>''' === | === '''<u>ഭക്ഷ്യമേള</u>''' === | ||
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ മില്ലെറ്റ് ഫെസ്റ്റ് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള ഉത്ഘാടനംചെയ്തു. . ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികൾ മില്ലെറ്റ് ഉൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരികയും മില്ലെറ്റ് ഫെസ്റ്റ് നടത്തുകയും ചെയ്തു. വിവിധ ആകൃതിയിലും നിറത്തിലും രുചിയിലും ഉള്ള മില്ലെറ്റ് ഭക്ഷ്ണങ്ങൾ കണ്ണിനു കുളിർമയും നാവിനു പുതുരുചിയും നൽകിയ കാഴ്ചയും അനുഭവവും നല്കുന്നതായായിരുന്നു. ഫെസ്റ്റ് കാണുന്നതിനായി എല്ലാ ക്ലാസിലെയും കുട്ടികൾ വരികയും ഭക്ഷ്ണസാധനങ്ങൾ ക്രമീകരണം നടത്തി മിലെ്ലറ്റ് ഫെസ്റ്റ് വളരെ ഭംഗിയായി നടത്താൻ സാധിച്ചു. | |||
https://fb.watch/iICwzfUdTG/ | https://fb.watch/iICwzfUdTG/ | ||
വരി 91: | വരി 106: | ||
=== <u>'''സ്ക്കൂൾ വാർഷികം'''</u> === | === <u>'''സ്ക്കൂൾ വാർഷികം'''</u> === | ||
87 - മത് സ്കൂൾ വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും 2023 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 10 ന് അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ആർ ശശി അധ്യക്ഷപദം അലങ്കരിച്ചു. മൂന്നാമത് പയനിയർ ഗ്രാമപ്രതിഭാ പുരസ്കാരം കലാമണ്‌ഡലം ശ്രീ അരുൺ എസ് ന് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർ പേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത് വിതരണം ചെയ്തു. "ചിലമ്പൊലി 2023 " കലാപരിപാടികളുടെ ഉദ്ഘാടനം 2022 ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ശിവജ കെ. നായർ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ സതീഷ് ചന്ദ്രബോസ്, കരയോഗം സെക്രട്ടറി, ശ്രീ. എം.എസ്. വിശ്വനാഥൻ , പി.റ്റി. എ പ്രസിഡന്റ് ശ്രീ രമേശ് കുമാർ റ്റി. ആർ, ശ്രീമതി ശൈലജ പി.പി. എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടന്നു.<gallery> | |||
പ്രമാണം:33302 annual day 1.png | |||
പ്രമാണം:33302 annual day 4.png | |||
പ്രമാണം:33302 annual day 5.png | |||
</gallery> | |||
=== <u>വായനച്ചങ്ങാത്തം സ്കൂൾതല ജനകീയ രചനോത്സവം</u> === | |||
അയർക്കാട്ടുവയൽ പയനിയർ യു.പി.സ്കൂളിൽ വായനച്ചങ്ങാത്തം 2022-23 ന്റെ ഭാഗമായി സ്കൂൾതല ജനകീയ രചനോത്സവം സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും സ്വന്തമായി രചിച്ച കഥ, കവിത തുടങ്ങിയവ ബോണ്ട് പേപ്പറിൽ വൃത്തിയായി എഴുതി ക്ലാസ് ടീച്ചേഴ്സിനെ ഏൽപ്പിക്കണമെന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ കുട്ടികളെ അറിയിക്കുകയുണ്ടായി. അതിനെത്തുടർന്ന് നിരവധി രചനകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് ലഭിക്കുകയുണ്ടായി. അവയിൽ നിന്ന് ഏറ്റവും മികച്ച കുട്ടികളുടെ 5 രചനകളും രക്ഷിതാക്കളുടെ 5 രചനകളും മലയാളം അധ്യാപികയായ ശ്രീമതി ശൈലജ പി പി തെരഞ്ഞെടുക്കുകയും BRC തലത്തിൽ മത്സരത്തിനായി ഏൽപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഭാഗത്ത് നിന്നും അഹല്യ വൽസലൻ, അഹല്യ സനീഷ്, നിഷാന്ത് ഷൈൻ, അനഘ വിനീഷ്, നീന ടോമി എന്നിവരും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും സുരജ ട, രഞ്ജിനി വിനീഷ്, സരിതമോൾ, രജനി ജയകുമാർ, ജോൺസൺ സ്റ്റീഫൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. | |||
=== '''<u>പഠനോത്സവം</u>''' === | |||
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ പഠനോത്സവം വളരെ ഭംഗിയായി തന്നെ നടന്നു. 2023 മാർച്ച് മൂന്നിന് നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ മതി പ്രീതി എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ബിപിസി രാജേഷ് ബാബു സാർ, വാർഡ് മെമ്പർ ശ്രീ മതി മറിയാമ്മ മാത്യു, പിടിഎ പ്രസിഡൻറ് ശ്രീ രമേശ് കുമാർ, ബി ആർ സി കോഡിനേറ്റർ പ്രീജ, രേവതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കഥാപ്രസംഗം, കവിത, സ്കിറ്റ്, ജില്ലാ പാട്ട് കവിതയുടെ ദൃശ്യാവിഷ്കാരം സുരീലി ഹിന്ദി, സംസ്കൃതമാധുരി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, തുടങ്ങിയ പ്രവർത്തനങ്ങളിലെ പരിപാടികൾ ഉൾപ്പെടുത്തി. കുട്ടികൾ ഈ വർഷം തയ്യാറാക്കിയ പഠനോൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചത് കൗതുകം ഏറി. | |||
https://fb.watch/j1HiVhW_cp/ | |||
=== '''<u>സുരീലിഹിന്ദി</u>''' === | |||
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2022- 23 അധ്യായന വർഷത്തെ പഠനോത്സവം പരിപാടിയുമായി ബന്ധപ്പെട്ട് സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നടത്തി. 5, 6, 7 ക്ലാസിലെ കുട്ടികൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാഗസിൻ തയ്യാറാക്കി. ആറാം ക്ലാസിലെ "നന്നാ ഉല്ലു" എന്ന കഥയെ മനോഹരമായ ചിത്രംകഥയാക്കി തയ്യാറാക്കി . മുർഗി മാ, ഏക് ഗിൽഹരി ,ഐനക് , റോക്കറ്റ് സെ ,ജുഗനു ഭായ് തുടങ്ങീയ പാട്ടുകൾ കുട്ടികൾ വളരെ മനോഹരമായി ആലപിച്ചു . സുരിലി ഹിന്ദി പാട്ടിന് കൊറിയോഗ്രാഫി ചെയ്യത് അഞ്ചാം ക്ലാസ്സിലെ ഗായത്രി അവതരിപ്പിച്ചത് വളരെയധികം ആകർഷകമായിരുന്നു. സുരീലിഹിന്ദിയുടെ പാട്ടുകൾ കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി കേൾക്കുകയും ഉത്സാഹത്തോടുകൂടി അവതരിപ്പിക്കാൻ തയ്യാറായി മുന്നോട്ടുവരികയും ചെയ്തു. 5 ,6, 7 ക്ലാസുകൾക്കായി നൽകിയ വർക്ക് ഷീറ്റുകളും കുട്ടികൾ വളരെയധികം താൽപര്യത്തോടെ കൂടിചെയ്തു. | |||
=== '''<u>സംസ്കൃത മാധുരി</u>''' === | |||
2022-23 അധ്യയനവർഷത്തെ പഠനോത്സവത്തിൽ സംസ്കൃത മാധുരിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഏഴാം ക്ലാസിലെ പുത്രോഹം പൃഥിവ്യാ: എന്ന പാഠഭാഗത്തിൽ അഞ്ചാം ക്ലാസിലെ സുഭാഷിതവുമായി ബന്ധപ്പെടുത്തി കുട്ടികൾ നാടകം അവതരിപ്പിച്ചു. | |||
ആറാം ക്ലാസിലെ കുട്ടികൾ അവരുടെ പഠനയാത്ര എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൽ. പി. ക്ലാസിലെ കുട്ടികൾ ഗാനാലാപനവും സുഭാഷിതവും അവതരിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികൾ സംസ്കൃത മാഗസിൻ എഴുതി തയ്യാറാക്കി. | |||
=== <u>ശിലാസ്ഥാപനം നടത്തി</u> === | |||
തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ കൊച്ചിൻ ഷിപ്പിയാർഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന രണ്ട് ക്ലാസ്സ് മുറികളുടെ ശിലാസ്ഥാപന കർമ്മം ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ അഡ്വക്കേറ്റ് ജോബ് മൈക്കിൾ നിർവഹിച്ചു. ചങ്ങനാശ്ശേരി എ ഇ ഒ പ്രമോദ് ആലപ്പടമ്പൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ രാജു, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, വാർഡ് മെമ്പർ മറിയാമ്മ മാത്യു, തൃക്കൊടിത്താനം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ശ്രീ. സതീഷ് ചന്ദ്രബോസ്, ഹെഡ്മിസ്ട്രസ് പ്രീതി എച്ച് പിള്ള, സ്കൂൾ മാനേജർ എം.ആർ. ശശി, കോൺട്രാക്ടർ നിഷാന്ത് ആർ, എം എസ് വിശ്വനാഥൻ, പിടിഎ പ്രസിഡന്റ് രമേശ്, ശ്രീവിദ്യാ സി, രതീഷ് ജി, പാർവതി ബി, ഉണ്ണികൃഷ്ണൻ നായർ നിരവധി രക്ഷകർത്താക്കൾ സ്കൂൾ കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. | |||
<gallery> | <gallery> | ||
വരി 100: | വരി 139: | ||
പ്രമാണം:33302 ലഹരിവിരുദ്ധദിനം 1.png|ലഹരിവിരുദ്ധദിനം | പ്രമാണം:33302 ലഹരിവിരുദ്ധദിനം 1.png|ലഹരിവിരുദ്ധദിനം | ||
പ്രമാണം:33302 ചാന്ദ്രദിനം 1.png|ചാന്ദ്രദിനം | പ്രമാണം:33302 ചാന്ദ്രദിനം 1.png|ചാന്ദ്രദിനം | ||
പ്രമാണം:33302 karshakadinam.png | |||
പ്രമാണം:33302 kuttipathram.png | |||
പ്രമാണം:33302 subdistrict school kalolsavam.png | |||
പ്രമാണം:33302 u p sanskrit overall second.png | |||
</gallery> | </gallery> |