"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 111: വരി 111:
പ്രമാണം:33302 annual day 4.png
പ്രമാണം:33302 annual day 4.png
പ്രമാണം:33302 annual day 5.png
പ്രമാണം:33302 annual day 5.png
</gallery><gallery>
</gallery>
 
=== <u>വായനച്ചങ്ങാത്തം സ്കൂൾതല ജനകീയ രചനോത്സവം</u> ===
അയർക്കാട്ടുവയൽ പയനിയർ യു.പി.സ്കൂളിൽ വായനച്ചങ്ങാത്തം 2022-23 ന്റെ ഭാഗമായി സ്കൂൾതല ജനകീയ രചനോത്സവം സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും സ്വന്തമായി രചിച്ച കഥ, കവിത തുടങ്ങിയവ ബോണ്ട് പേപ്പറിൽ വൃത്തിയായി എഴുതി ക്ലാസ്  ടീച്ചേഴ്സിനെ ഏൽപ്പിക്കണമെന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സ്കൂൾ അസംബ്ലിയിൽ കുട്ടികളെ അറിയിക്കുകയുണ്ടായി. അതിനെത്തുടർന്ന് നിരവധി രചനകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് ലഭിക്കുകയുണ്ടായി. അവയിൽ നിന്ന് ഏറ്റവും മികച്ച കുട്ടികളുടെ 5 രചനകളും രക്ഷിതാക്കളുടെ 5 രചനകളും മലയാളം അധ്യാപികയായ ശ്രീമതി ശൈലജ  പി പി തെരഞ്ഞെടുക്കുകയും BRC തലത്തിൽ മത്സരത്തിനായി  ഏൽപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഭാഗത്ത് നിന്നും അഹല്യ വൽസലൻ, അഹല്യ സനീഷ്, നിഷാന്ത് ഷൈൻ, അനഘ വിനീഷ്, നീന ടോമി എന്നിവരും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും സുരജ ട, രഞ്ജിനി വിനീഷ്, സരിതമോൾ, രജനി ജയകുമാർ, ജോൺസൺ സ്റ്റീഫൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
 
=== '''<u>പഠനോത്സവം</u>''' ===
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ പഠനോത്സവം വളരെ ഭംഗിയായി തന്നെ നടന്നു. 2023 മാർച്ച് മൂന്നിന് നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്‌  ശ്രീ മതി  പ്രീതി എച്ച് പിള്ള സ്വാഗതം ആശംസിച്ചു. ബിപിസി രാജേഷ് ബാബു സാർ, വാർഡ് മെമ്പർ   ശ്രീ മതി മറിയാമ്മ മാത്യു, പിടിഎ പ്രസിഡൻറ് ശ്രീ രമേശ് കുമാർ, ബി ആർ സി കോഡിനേറ്റർ പ്രീജ, രേവതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. കഥാപ്രസംഗം, കവിത, സ്കിറ്റ്, ജില്ലാ പാട്ട് കവിതയുടെ ദൃശ്യാവിഷ്കാരം സുരീലി ഹിന്ദി, സംസ്കൃതമാധുരി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, തുടങ്ങിയ പ്രവർത്തനങ്ങളിലെ പരിപാടികൾ ഉൾപ്പെടുത്തി. കുട്ടികൾ ഈ വർഷം തയ്യാറാക്കിയ പഠനോൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചത് കൗതുകം ഏറി.
 
https://fb.watch/j1HiVhW_cp/
 
=== '''<u>സുരീലിഹിന്ദി</u>''' ===
അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂളിൽ 2022- 23 അധ്യായന വർഷത്തെ പഠനോത്സവം പരിപാടിയുമായി ബന്ധപ്പെട്ട്  സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നടത്തി. 5, 6, 7 ക്ലാസിലെ കുട്ടികൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാഗസിൻ തയ്യാറാക്കി.  ആറാം ക്ലാസിലെ "നന്നാ ഉല്ലു" എന്ന കഥയെ മനോഹരമായ ചിത്രംകഥയാക്കി തയ്യാറാക്കി . മുർഗി മാ, ഏക് ഗിൽഹരി  ,ഐനക് , റോക്കറ്റ് സെ ,ജുഗനു ഭായ് തുടങ്ങീയ  പാട്ടുകൾ കുട്ടികൾ വളരെ മനോഹരമായി ആലപിച്ചു . സുരിലി ഹിന്ദി പാട്ടിന്  കൊറിയോഗ്രാഫി ചെയ്യത് അഞ്ചാം ക്ലാസ്സിലെ ഗായത്രി അവതരിപ്പിച്ചത് വളരെയധികം ആകർഷകമായിരുന്നു. സുരീലിഹിന്ദിയുടെ പാട്ടുകൾ കുട്ടികൾ വളരെ താല്പര്യത്തോടെ കൂടി കേൾക്കുകയും ഉത്സാഹത്തോടുകൂടി അവതരിപ്പിക്കാൻ തയ്യാറായി മുന്നോട്ടുവരികയും ചെയ്തു. 5 ,6, 7 ക്ലാസുകൾക്കായി നൽകിയ വർക്ക് ഷീറ്റുകളും കുട്ടികൾ വളരെയധികം  താൽപര്യത്തോടെ കൂടിചെയ്തു.
 
=== '''<u>സംസ്കൃത മാധുരി</u>''' ===
2022-23 അധ്യയനവർഷത്തെ പഠനോത്സവത്തിൽ സംസ്കൃത മാധുരിയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഏഴാം ക്ലാസിലെ  പുത്രോഹം പൃഥിവ്യാ: എന്ന പാഠഭാഗത്തിൽ അഞ്ചാം ക്ലാസിലെ സുഭാഷിതവുമായി ബന്ധപ്പെടുത്തി കുട്ടികൾ നാടകം അവതരിപ്പിച്ചു.
 
ആറാം ക്ലാസിലെ കുട്ടികൾ അവരുടെ പഠനയാത്ര എന്ന പാഠഭാഗത്തിന്റെ ദൃശ്യാവിഷ്കാരം നടത്തി. എൽ. പി. ക്ലാസിലെ കുട്ടികൾ ഗാനാലാപനവും സുഭാഷിതവും അവതരിപ്പിച്ചു. 5,6,7 ക്ലാസുകളിലെ കുട്ടികൾ സംസ്കൃത മാഗസിൻ എഴുതി തയ്യാറാക്കി.<gallery>
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം
പ്രമാണം:33302 വായനാദിനം 1.png|വായനാദിനം
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം
പ്രമാണം:33302 യോഗദിനം 1.png|യോഗാദിനം
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893093" എന്ന താളിൽനിന്ന് ശേഖരിച്ചത്