"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:39, 15 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2023→എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ (22-1022)
വരി 141: | വരി 141: | ||
== എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ (22-1022) == | == എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ (22-1022) == | ||
2021-22-ൽ നടന്ന എൽ.എസ്സ്.എസ്സ്./യു.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 4 കുട്ടികൾക്ക് സ്കോ ളർഷിപ്പ്.യു.എസ്സ്.എസ്സ്. പരീക്ഷയിൽ 5 കുട്ടികൾക്ക് സ്കോളർഷിപ്പ്[[പ്രമാണം:11466 255.jpg|ഇടത്ത്|ലഘുചിത്രം|242x242ബിന്ദു]] | 2021-22-ൽ നടന്ന എൽ.എസ്സ്.എസ്സ്./യു.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 4 കുട്ടികൾക്ക് സ്കോ ളർഷിപ്പ്.യു.എസ്സ്.എസ്സ്. പരീക്ഷയിൽ 5 കുട്ടികൾക്ക് സ്കോളർഷിപ്പ്,സ്കോളർഷിപ്പ് നേടിയ കുട്ടികളെ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു[[പ്രമാണം:11466 255.jpg|ഇടത്ത്|ലഘുചിത്രം|242x242ബിന്ദു]] | ||
[[പ്രമാണം:11466 270.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:11466 270.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
വരി 200: | വരി 200: | ||
== മില്ലറ്റ് ഫെസ്റ്റ്(5.12.2022) == | == മില്ലറ്റ് ഫെസ്റ്റ്(5.12.2022) == | ||
[[പ്രമാണം:11466 305.jpg|ഇടത്ത്|ലഘുചിത്രം|154x154ബിന്ദു]] | [[പ്രമാണം:11466 305.jpg|ഇടത്ത്|ലഘുചിത്രം|154x154ബിന്ദു]] | ||
2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ | 2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ഉദ്ഘാടനം ചെയ്തു. ചെറു ധന്യങ്ങളെ ധാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും അവയുടെ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ ഭക്ഷ്യവിഭവമേള ഏറെ സഹായിച്ചു ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. | ||
== അറബിക് ദിനാഘോഷം(18.12.2022) == | == അറബിക് ദിനാഘോഷം(18.12.2022) == | ||
വരി 213: | വരി 213: | ||
[[പ്രമാണം:11466 309.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:11466 309.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]] | [[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]] | ||
ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | പിടിഎ യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | ||
== തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ ചന്ദ്രികദിനപത്രംസംഭാവന ചെയ്തു (4.1.2022) == | == തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ ചന്ദ്രികദിനപത്രംസംഭാവന ചെയ്തു (4.1.2022) == | ||
[[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]] | [[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]] | ||
സ്കൂളിലേക്കുള്ള ചന്ദ്രിക ദിനപത്രം വിതരണം ഹെഡ്മാസ്റ്റർക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.നിലവിൽ മാതൃഭൂമി ,ദേശാഭിമാനി എന്നീ പത്രങ്ങൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നുണ്ട് കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും എന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. | സ്കൂളിലേക്കുള്ള ചന്ദ്രിക ദിനപത്രം വിതരണം ഹെഡ്മാസ്റ്റർക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.നിലവിൽ മാതൃഭൂമി ,ദേശാഭിമാനി എന്നീ പത്രങ്ങൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നുണ്ട് കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും എന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പിടിഎ പ്രസിഡണ്ട് സന്നിഹിതനായിരുന്നു | ||
== കുട്ടികൾക്കായി സ്കൂളിൽ തയ്യിൽ പരിശീലനം ആരംഭിച്ചു(5.1.2023) == | == കുട്ടികൾക്കായി സ്കൂളിൽ തയ്യിൽ പരിശീലനം ആരംഭിച്ചു(5.1.2023) == |