"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
10:21, 8 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2023→പലഹാര മേള സംഘടിപ്പിച്ചു.(6.2.2023)
വരി 274: | വരി 274: | ||
== പലഹാര മേള സംഘടിപ്പിച്ചു.(6.2.2023) == | == പലഹാര മേള സംഘടിപ്പിച്ചു.(6.2.2023) == | ||
[[പ്രമാണം:11466 329.jpg|ലഘുചിത്രം|150x150ബിന്ദു]] | |||
6.2.23 തിങ്കളാഴ്ച രണ്ടാം ക്ലാസിലെ "അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗ വുമായി ബന്ധപ്പെടുത്തി പലഹാര മേള സംഘടിപ്പിച്ചു.ശ്രീ ശ്രീവൽസൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു എല്ലാ കുട്ടികളും വളരെ ആവേശത്തോടും താല്പര്യത്തോടുകൂടിയും പരിപാടിയിൽ പങ്കുചേർന്നു വ്യത്യസ്തതരം പലഹാരങ്ങൾ കുട്ടികൾ കണ്ടും രുചിച്ചും മനസ്സിലാക്കുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. എണ്ണ പലഹാരങ്ങളും, ആവിയിൽ വേവിക്കുന്നവയും, ചുട്ടെടുക്കുന്നതുമായ പലഹാരങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നതിനും ഈ മേള കുട്ടികളെ സഹായിച്ചു. | 6.2.23 തിങ്കളാഴ്ച രണ്ടാം ക്ലാസിലെ "അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗ വുമായി ബന്ധപ്പെടുത്തി പലഹാര മേള സംഘടിപ്പിച്ചു.ശ്രീ ശ്രീവൽസൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു എല്ലാ കുട്ടികളും വളരെ ആവേശത്തോടും താല്പര്യത്തോടുകൂടിയും പരിപാടിയിൽ പങ്കുചേർന്നു വ്യത്യസ്തതരം പലഹാരങ്ങൾ കുട്ടികൾ കണ്ടും രുചിച്ചും മനസ്സിലാക്കുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. എണ്ണ പലഹാരങ്ങളും, ആവിയിൽ വേവിക്കുന്നവയും, ചുട്ടെടുക്കുന്നതുമായ പലഹാരങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നതിനും ഈ മേള കുട്ടികളെ സഹായിച്ചു. | ||
== "സഹിതം "പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു.(7.2.23) == | == "സഹിതം "പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു.(7.2.23) == | ||
[[പ്രമാണം:11466 328.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
പഠനത്തോടൊപ്പം സ്കൂൾ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്ന സഹിതം പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്കൂൾ ഐടി കോഡിനേറ്റർ ശ്രീ സൽമാൻ ജാഷിം പോർട്ടലിനെ സംബന്ധിച്ച് വിശദമായ ക്ലാസ് എടുത്തു. മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവമറി കടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഓരോ വിദ്യാർത്ഥിയുടെയും ഡിജിറ്റൽ വ്യക്തിവിവര രേഖ തയ്യാറാക്കുകയും പെരുമാറ്റ വൈകല്യങ്ങൾ ,ദുശ്ശീലങ്ങൾ എന്നിവയുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ നേതൃത്വം നൽകുകയും ചെയ്യുക വഴി കുട്ടിയുടെ സമഗ്ര വ്യക്തിത്വ വികസനമാണ് ഇത് ലക്ഷ്യമിടുന്നത്. | പഠനത്തോടൊപ്പം സ്കൂൾ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്ന സഹിതം പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്കൂൾ ഐടി കോഡിനേറ്റർ ശ്രീ സൽമാൻ ജാഷിം പോർട്ടലിനെ സംബന്ധിച്ച് വിശദമായ ക്ലാസ് എടുത്തു. മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവമറി കടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഓരോ വിദ്യാർത്ഥിയുടെയും ഡിജിറ്റൽ വ്യക്തിവിവര രേഖ തയ്യാറാക്കുകയും പെരുമാറ്റ വൈകല്യങ്ങൾ ,ദുശ്ശീലങ്ങൾ എന്നിവയുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ നേതൃത്വം നൽകുകയും ചെയ്യുക വഴി കുട്ടിയുടെ സമഗ്ര വ്യക്തിത്വ വികസനമാണ് ഇത് ലക്ഷ്യമിടുന്നത്. |