Jump to content
സഹായം

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}<big>'''ഹരിതം - ജൈവ കൃഷി.'''</big>
 
<big>'''ഹരിതം - ജൈവ കൃഷി.'''</big>

എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ് കൂ‌ളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്‌കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക കഴിയുന്നു.

വരി 48: വരി 46:

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ് വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി.

[[പ്രമാണം:ഗൃഹനിർമ്മാണ സഹായം.jpg|പകരം=ഗൃഹനിർമ്മാണ സഹായം|ലഘുചിത്രം|'''<big>ഗൃഹനിർമ്മാണ സഹായം</big>''']]

'''<big>ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്</big>'''  

NSS വോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ് സ‌ ് യൂണിറ്റ നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി.

[[പ്രമാണം:ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്.jpg|പകരം=ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്|ലഘുചിത്രം|'''<big>ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്</big>''']]

വരി 81: വരി 82:
'''<big>ഡാറ്റ ചലഞ്ച്</big>'''  
'''<big>ഡാറ്റ ചലഞ്ച്</big>'''  

കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക DATA CHALLENGE ലൂടെ
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക '''<big>ഡാറ്റ ചലഞ്ച്</big>''' ലൂടെ
എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.

[[പ്രമാണം:Rrrr.png|പകരം=ഡാറ്റ ചലഞ്ച് |ലഘുചിത്രം|ഡാറ്റ ചലഞ്ച് ]]

വരി 115: വരി 116:

സ്‌കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

[[പ്രമാണം:രക്തദാന ക്യാമ്പ് .png|പകരം=രക്തദാന ക്യാമ്പ് |ലഘുചിത്രം|രക്തദാന ക്യാമ്പ് ]]

274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888370...1920092" എന്ന താളിൽനിന്ന് ശേഖരിച്ചത്