"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
14:26, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023മണ്ണെഴുത്ത്
(ഹരിതാമൃതം) |
(മണ്ണെഴുത്ത്) |
||
വരി 18: | വരി 18: | ||
പഠനരീതി - ഓരോ ദിവസവും നൽകിയ ഓൺലൈൻ പ്രവർത്തനങ്ങൾ - നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന് വിത്തീടൽ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിവിധ പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിത്തു വിതയ്ക്കൽ, കൃഷിപ്പാട്ട്, നാടൻപാട്ട് പാടിക്കൊണ്ട് വിത്ത് വിതയ്ക്കൽ - നീളം, വീതി, ലിറ്റർ, അര ലിറ്റർ, നിരീക്ഷണം (നാര് വേര്, തായ് വേര്) കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപ്പാട്ട്, നാടൻപാട്ട്, പഴഞ്ചൊല്ല്, പ്രാദേശിക അറിവ്/കലകൾ പരിചയപ്പെടൽ, നാട്ടറിവ്/പാചകം, പരീക്ഷണം, മഴമാപിനി/മഴചീനവല നിർമ്മാണം, മാലിന്യസംസ്ക്കരണം കലാകായിക പ്രവർത്തനങ്ങൾ വിത്ത് മുളപ്പിൽ തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവൃത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമായിരുന്നു. | പഠനരീതി - ഓരോ ദിവസവും നൽകിയ ഓൺലൈൻ പ്രവർത്തനങ്ങൾ - നിശ്ചിത നീളവും വീതിയും അളന്ന് കൃഷി സ്ഥലം ഒരുക്കൽ, വെള്ളം അളന്ന് വിത്തീടൽ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലെ വിവിധ പാഠഭാഗങ്ങളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിത്തു വിതയ്ക്കൽ, കൃഷിപ്പാട്ട്, നാടൻപാട്ട് പാടിക്കൊണ്ട് വിത്ത് വിതയ്ക്കൽ - നീളം, വീതി, ലിറ്റർ, അര ലിറ്റർ, നിരീക്ഷണം (നാര് വേര്, തായ് വേര്) കീടങ്ങളെ തുരത്താൻ ബെന്തി നടൽ, കൃഷിപ്പാട്ട്, നാടൻപാട്ട്, പഴഞ്ചൊല്ല്, പ്രാദേശിക അറിവ്/കലകൾ പരിചയപ്പെടൽ, നാട്ടറിവ്/പാചകം, പരീക്ഷണം, മഴമാപിനി/മഴചീനവല നിർമ്മാണം, മാലിന്യസംസ്ക്കരണം കലാകായിക പ്രവർത്തനങ്ങൾ വിത്ത് മുളപ്പിൽ തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രവൃത്തികളിലൂടെ കുട്ടികളുടെ പഠനം രസകരവും വേറിട്ടതും സജീവവുമായിരുന്നു. | ||
[[പ്രമാണം:34306 Harithamrutham3.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഹരിതാമൃതം 1]] | '''<big>''എന്റെ മലയാളം എന്റെ മണ്ണ്''</big>''' | ||
മലയാളഭാഷയുടെ പ്രാധാന്യം തിരിച്ചറിയുവാനും മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കുവാനും മുഴുവൻ കുട്ടികളെയും സജ്ജരാക്കുന്നതിനുവേണ്ടിയും മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിവേണ്ടിയും തുടർന്നു വരുന്ന പദ്ധതിയാണ്. എന്റെ മലയാളം എന്റെ മണ്ണ് എന്നത് പ്രസ്തുത പദ്ധതിയിൽ ഓൺലൈൻ ആയും ഓഫ് ലൈനായും ഓരോ ദിവസവും അധ്യാപകർ വിവിധ പ്രവർത്തനങ്ങൾ നൽകുന്നു. ഇതിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് താഴെ പറയുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു. (അക്ഷര മരമൊരുക്കൽ, മണ്ണെഴുത്ത്, കഥയെഴുത്ത്, വായന, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവ കൃഷി, ഗ്രാമപൈകൃത സംരക്ഷണം തുടങ്ങിയവ) | |||
'''അക്ഷര മരമൊരുക്കൽ''' - ഓരോ അക്ഷരങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി മരത്തിൽ തൂക്കുന്നു. കുട്ടികളെ കൊണ്ട ഓരോ ദിവസവും അക്ഷരങ്ങൾ വായിപ്പിക്കുന്നു. | |||
'''മണ്ണെഴുത്ത്''' - പണ്ട് കാലങ്ങളിൽ ആശാൻ കളരിയിൽ പഠിപ്പിച്ചതുപോലെ നഴ്സറികുട്ടികളെ ടീച്ചർമാർ മണ്ണെഴുത്ത് പരിശീലിപ്പിക്കാറുണ്ട്. | |||
'''കഥയെഴുത്ത്''' - സ്ക്കൂളിലെ ഇടവേളകളിൽ കളിയിലൂടെയാണ് ഈ പ്രവർത്തനം കുട്ടികൾ പ്രാവർത്തികമാക്കുന്നത്. ഒരു കുട്ടി കഥയുടെ തുടക്കം പറയുന്നു. ബാക്കി അടുത്ത കുട്ടി അങ്ങനെ കഥ പൂർത്തിയാക്കുന്നു. ഇതോടൊപ്പം കുട്ടികളുടെ മാനസിക വികാസം വളർത്തിയെടുക്കാൻ സാധിക്കുന്നു.[[പ്രമാണം:34306 Harithamrutham3.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ഹരിതാമൃതം 1]] | |||
[[പ്രമാണം:34306 Harithamrutham1.jpg|ലഘുചിത്രം|300x300ബിന്ദു|ഹരിതാമൃതം|പകരം=]] | [[പ്രമാണം:34306 Harithamrutham1.jpg|ലഘുചിത്രം|300x300ബിന്ദു|ഹരിതാമൃതം|പകരം=]] | ||
[[പ്രമാണം:34306 Harithamrutham 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഹരിതാമൃതം 2]]'''<big>നാട്ടുപച്ച</big>''' | [[പ്രമാണം:34306 Harithamrutham 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഹരിതാമൃതം 2]]'''<big>നാട്ടുപച്ച</big>''' |