Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 26: വരി 26:
===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണാ‍ർത്ഥം ഫ്ലാഷ്‍മോബ്===

[[പ്രമാണം:12060 flashmob 2022 feb 3 1.jpeg|ലഘുചിത്രം|ഫ്ലാഷ്‍മോബ്]]

[[പ്രമാണം:12060 flashmob poster 2022 feb.jpg|ലഘുചിത്രം|ഫ്ലാഷ് മോബിന്റെ പോസ്റ്റർ]]
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ പ്രചരണാർത്ഥം  തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അരങ്ങേറി .ഫ്ലാഷ് മോബിന്റെ ഔപചാരികമായ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായിരുന്നു.കാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി മനോജ് പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഐ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അക്കാദമിക, സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ നമ്മുടെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ അന്താരാഷ്ട്ര തലത്തിൽ പങ്കുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ ക്രമീകരണം.

പഠന പഠനേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം, സാമൂഹിക പങ്കാളിത്തം, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഹരിതവിദ്യാലയം സീസൺ 3-ൽ പ്രധാനമായി ചർച്ച ചെയ്യുന്നത്.

സാമൂഹ്യശാസ്ത്രം അധ്യാപിക അഞ്ജിതയാണ് ഫ്ലാഷ് മോബിന് കുട്ടികളെ പരിശീലിപ്പിച്ചത്.35 ഓളം കുട്ടികൾ ഫ്ലാഷ് മോബിൽ അണി നിരക്കുന്നുണ്ട്.

===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ  ബിഗ് സ്ക്രീൻ പ്രദർശനം സംഘടിപ്പിച്ചു.03-02-2023===  

തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റിയാലിറ്റി ഷോ കൈറ്റ് വിക്ടേർസ് ചാനലിൽ പ്രക്ഷേപണം ചെയ്തത് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/P62ENgKGvNk

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888109" എന്ന താളിൽനിന്ന് ശേഖരിച്ചത്