"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:11, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2023→4.പുതിയ കെട്ടിടം
വരി 27: | വരി 27: | ||
സ്‍കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി നിർന്നിച്ച പുതിയ കെട്ടിടം. സ്‍കൂളിൽ ക്ലാസ്സുകൾ ന്ടത്താൻ ആവശ്യമായ മുറികൾ ഇല്ലാതെ വന്നപ്പോൾ മാനേജ്മെന്റ് സ്‍കൾ ഗ്രൗണ്ടിൽ പടിഞ്ഞാറ് ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിച്ചു. ആറുനിലകൾക്ക് അടിസ്ഥാനമിട്ട കെട്ടിടത്തിന്റെ രണ്ട് മിലകൾ പൂർത്തീകരിച്ച് ക്ലാസ്സുകൾ ആരമഭിച്ചു. രണ്ട് നിലകളിലായി 24 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. നിലവിൽ കണ്ട് സ്റ്റെയർകെയ്സുകൾ ഉള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ രണ്ട് ലിഫ്റ്റ് സൗകര്യം ഉണ്ടാകും. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് നിലകളിലും ഗേൾസ് ഫ്രണ്ടിലി ടോയിലറ്റ് സൗകര്യവും ഉണ്ട്. നാൽകെട്ട് മാതൃകയിൽ നിർമ്മിച്ച കെട്ടിടത്തിന് നടുമുറ്റവും അകവരാന്തകളുമുണ്ട്. | സ്‍കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി നിർന്നിച്ച പുതിയ കെട്ടിടം. സ്‍കൂളിൽ ക്ലാസ്സുകൾ ന്ടത്താൻ ആവശ്യമായ മുറികൾ ഇല്ലാതെ വന്നപ്പോൾ മാനേജ്മെന്റ് സ്‍കൾ ഗ്രൗണ്ടിൽ പടിഞ്ഞാറ് ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിച്ചു. ആറുനിലകൾക്ക് അടിസ്ഥാനമിട്ട കെട്ടിടത്തിന്റെ രണ്ട് മിലകൾ പൂർത്തീകരിച്ച് ക്ലാസ്സുകൾ ആരമഭിച്ചു. രണ്ട് നിലകളിലായി 24 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. നിലവിൽ കണ്ട് സ്റ്റെയർകെയ്സുകൾ ഉള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ രണ്ട് ലിഫ്റ്റ് സൗകര്യം ഉണ്ടാകും. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് നിലകളിലും ഗേൾസ് ഫ്രണ്ടിലി ടോയിലറ്റ് സൗകര്യവും ഉണ്ട്. നാൽകെട്ട് മാതൃകയിൽ നിർമ്മിച്ച കെട്ടിടത്തിന് നടുമുറ്റവും അകവരാന്തകളുമുണ്ട്. | ||
=== 5.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. === | === 5.സുനാമി ബ്ലോക്ക് === | ||
=== 6.എംഎൽഎ ബ്ലോക്ക് === | |||
=== 7.എംപി ബ്ലോക്ക് === | |||
=== 8.കൊടുവക്കാട്ടിൽ സുധാകരൻ സ്‍മാരക ബ്ലോക്ക് === | |||
=== 9.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. === | |||
സ്‍കൂൾ പുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍കൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്നു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍കൂളിലെ യു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി. | സ്‍കൂൾ പുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍കൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്നു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍കൂളിലെ യു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി. | ||
=== | === 10. രണ്ട് മുറി കെട്ടിടം === | ||
തെക്ക് രണ്ട് നില കെട്ടിടത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഈ ഓട്മേഞ്ഞ കെട്ടിടം ഇപ്പോൾ ബോയിസിലെ യുപി ക്ലാസ്സുകൾ എടുക്കുന്ന അധ്യാപകരുടെ വിശ്രമ മുറിയാണ്. | തെക്ക് രണ്ട് നില കെട്ടിടത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഈ ഓട്മേഞ്ഞ കെട്ടിടം ഇപ്പോൾ ബോയിസിലെ യുപി ക്ലാസ്സുകൾ എടുക്കുന്ന അധ്യാപകരുടെ വിശ്രമ മുറിയാണ്. | ||
=== | === 11.തെക്ക് നാലുമുറി കെട്ടിടം === | ||
തെക്ക് രണ്ട്നില കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന നാല് മുറികളുള്ള ഈ കെട്ടിടം. കാലപ്പഴക്കതാൽ ഝീർണ്ണാവസ്ഥയിലായതിനാൽ ഇവിടെ ഇപ്പോൾ ക്ലാസ്സുകൾ ഇല്ല. | തെക്ക് രണ്ട്നില കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന നാല് മുറികളുള്ള ഈ കെട്ടിടം. കാലപ്പഴക്കതാൽ ഝീർണ്ണാവസ്ഥയിലായതിനാൽ ഇവിടെ ഇപ്പോൾ ക്ലാസ്സുകൾ ഇല്ല. | ||