"അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം (മൂലരൂപം കാണുക)
11:50, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2023→ഫെബ്രുവരി 2. 41-ാംസ്കൂൾ വാർഷികവും,റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 3: | വരി 3: | ||
1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും [[വയനാടിന്റെ]] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. | 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും [[വയനാടിന്റെ]] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. | ||
==='''ഫെബ്രുവരി 2. 41-ാംസ്കൂൾ വാർഷികവും''',റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.=== | ==='''ഫെബ്രുവരി 2. 41-ാംസ്കൂൾ വാർഷികവും''',റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.=== | ||
[[പ്രമാണം:15051 chairman,municipality.jpg|ലഘുചിത്രം| | [[പ്രമാണം:15051 chairman,municipality.jpg|ലഘുചിത്രം|679x679px|റൂബി ജൂബിലിആഘോഷം സമാപനം.]]അസംപ്ഷൻ '''സ്കൂൾ 41-ാം സ്കൂൾ വാർഷികവും''' റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി. 1982 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ച അസംപ്ഷൻ ഹൈസ്കൂൾ അതിൻറെ ജൂബിലി ആഘോഷങ്ങളിലൂടെ നിറവിലാണ്. ഒപ്പം സ്കൂളിൽ 25 വർഷം പൂർത്തിയാക്കിയ ലില്ലി ടീച്ചറിനും, ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ സാറിനും യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങ് മാനന്തവാടി രൂപത ബിഷപ്പ് റവറന്റ് ഡോക്ടർ ജോസ് പൊരുന്നേടം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ ടി കെ രമേഷ് ചടങ്ങിൽ സംബന്ധിച്ചു.........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/റൂബി ജൂബിലി സമാപനവും,യാത്രയയപ്പ് സമ്മേളനവും നടത്തി.|കൂടുതൽ വിവരങ്ങൾ]] | ||
== സ്കൂളിന്റെ റൂബി ജൂബിലിആഘോഷം. == | == സ്കൂളിന്റെ റൂബി ജൂബിലിആഘോഷം. == | ||
1982 മെയ് മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി 2022-ൽ അതിൻറെ റൂബി ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ് . ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പൂർവവിദ്യാർത്ഥികൾ, മുൻപ് സേവനം ചെയ്തിരുന്ന അധ്യാപകർ, മാനേജർമാർ, തുടങ്ങിയവരെ ആദരിക്കുന്ന, അതോടൊപ്പം 40 ഇന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും.. | 1982 മെയ് മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി 2022-ൽ അതിൻറെ റൂബി ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ് . ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പൂർവവിദ്യാർത്ഥികൾ, മുൻപ് സേവനം ചെയ്തിരുന്ന അധ്യാപകർ, മാനേജർമാർ, തുടങ്ങിയവരെ ആദരിക്കുന്ന, അതോടൊപ്പം 40 ഇന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും.. |