"ജി.എച്ച്.എസ്.എസ്. മാലൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാലൂര് (മൂലരൂപം കാണുക)
21:50, 31 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2023→പാസ്സിഔഗ് ഔട്ട് പരേഡ്
വരി 81: | വരി 81: | ||
[[പ്രമാണം:14051-environment day 2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:14051-environment day 2.jpg|നടുവിൽ|ലഘുചിത്രം]] | ||
== ''' | == '''പാസ്സിംഗ് ഔട്ട് പരേഡ്''' == | ||
2020-22 വർഷത്തെ സ്ററുഡന്റ് പോലീസ് കേഡററുകളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ജനുവരി 31 ന് നടന്നു .വർണ്ണശബളമായ ഈ ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹൈമാവതി സല്യൂട്ട് സ്വീകരിച്ചു .എ ഡി എൻ ഒ , എസ് പി സി കണ്ണൂർ റൂറൽ ശ്രീ പ്രസാദ് , മാലൂർ പോലീസ് എസ് എച്ച് ഒ ശ്രീ രാഘവൻ എൻ പി , മാലൂർ എസ് ഐ ശ്രീ .രാജേഷ് ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു പരേഡ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു . സംസ്ഥാനം ജില്ല സബ് ജില്ല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള മൊമന്റോയും മെഡലുകളും സർട്ടിഫിക്കററുകളും വിതരണം ചെയ്തു. | 2020-22 വർഷത്തെ സ്ററുഡന്റ് പോലീസ് കേഡററുകളുടെ പാസിംഗ് ഔട്ട് പരേഡ് 2023 ജനുവരി 31 ന് നടന്നു .വർണ്ണശബളമായ ഈ ചടങ്ങിൽ മാലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹൈമാവതി സല്യൂട്ട് സ്വീകരിച്ചു .എ ഡി എൻ ഒ , എസ് പി സി കണ്ണൂർ റൂറൽ ശ്രീ പ്രസാദ് , മാലൂർ പോലീസ് എസ് എച്ച് ഒ ശ്രീ രാഘവൻ എൻ പി , മാലൂർ എസ് ഐ ശ്രീ .രാജേഷ് ,പി ടി എ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായിരുന്നു പരേഡ്. രക്ഷിതാക്കളുടെയും പി ടി എ യുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു . സംസ്ഥാനം ജില്ല സബ് ജില്ല വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുളള മൊമന്റോയും മെഡലുകളും സർട്ടിഫിക്കററുകളും വിതരണം ചെയ്തു. | ||