"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:49, 30 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 47: | വരി 47: | ||
[[പ്രമാണം:21336-PKD-LKCSS-13.jpg|ലഘുചിത്രം]] | [[പ്രമാണം:21336-PKD-LKCSS-13.jpg|ലഘുചിത്രം]] | ||
കുട്ടികൾ മുടങ്ങാതെ ക്ലാസ് അറ്റന്റ് ചെയ്യുന്നു | കുട്ടികൾ മുടങ്ങാതെ ക്ലാസ് അറ്റന്റ് ചെയ്യുന്നു | ||
== 8.ഭക്ഷ്യമേള == | |||
2022 -2023 അധ്യയന വർഷത്തിൽ കുറ്റിപ്പള്ളം സ്കൂളിലിൽ ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യമേള സങ്കടിപ്പിച്ചു . | |||
എല്ലാ കുട്ടികളും പല വിധത്തിലുള്ള പലഹാരങ്ങൾ കൊണ്ടുവന്നു .വിപുലമായിത്തന്നെ പരിപാടി നടത്തി. | |||
[[പ്രമാണം:21336-PKD-LKCSS-16.jpg|ലഘുചിത്രം]] | |||
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ആർഷ.ബി ഉല്ഘാടനം ചെയ്തു . | |||
== 9.ലഹരിവിമുക്ത പരിപാടി == | |||
2022 -2023 അധ്യയന വർഷത്തിൽ കുറ്റിപ്പള്ളം സ്കൂളിലിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസും റാലിയും സങ്കടിപ്പിച്ചു . | |||
എല്ലാ കുട്ടികളുടെ രക്ഷിതാക്കൾക്കും എക്‌സൈസ് ഓഫീസർ ശ്രീ സി,കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. | |||
[[പ്രമാണം:21336-PKD-LKCSS-17.jpg|ലഘുചിത്രം]] | |||
കുട്ടികൾ റാലി നടത്തി.ലഹരിക്കെതിരെ ഒരു ഫ്‌ളാഷ്മൊബ് കുട്ടികൾ അവതരിപ്പിച്ചു. | |||
# |