Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
=== 1.മഹാത്മജി മെമ്മോറിയൽ ബ്ലോക്ക് ===
=== 1.മഹാത്മജി മെമ്മോറിയൽ ബ്ലോക്ക് ===
ഗേൾസ് ഹൈസ്‍ക‍ൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മാതൃ വിദ്യാലയത്തിൽനിന്ന് വിട്ട് കിട്ടിയതാണ് മാഹാത്‍മജി മെമ്മോറിയൽ ബ്ലോക്ക്. നാല് മ‍ുറികളുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലക്ക് ഗേൾസ് ഹൈസ്‍ക‍ൂളിന്റെ ആഫീസ് പ്രവർത്തിച്ചിരുന്നത്. ഹെഡ്‍മാസ്‍റ്ററ‍ുടെ റ‍ൂ, സ്ക‍ൂൾ ആഫീസ്, ടീച്ചേഴ്‍സ് റ‍ൂം, സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിലാണ്  പ്രവർത്തിച്ചിരുന്നത്. 2017ൽ ശതാബ്ദി മന്ദിരം വന്നപ്പോൾ ഹെഡ്‍മാസ്റ്റർ ക്യാബിനും ആഫീസും അവിടെക്ക് മാറ്റി. ആഫീസ് പ്രവർത്തിച്ചിര‍ുന്ന മ‍ുറി ഇപ്പോൾ അധ്യാപകർക്കുള്ള വിശ്രമ മ‍ുറിയാണ്.

=== 2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ===
സ്‍ക‍ൂൾ പ‍ുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍ക‍ൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്ന‍ു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍ക‍ൂളിലെ യ‍ു പി  ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി.

=== 3. ശതാബ്‍ദി മന്ദിരത്തിന് മുന്നിൽ രണ്ട് നില കെട്ടിടം ===

1990-ൽ ക്ലാസ്സ് മ‍ുറികള‍ുടെ അഭാവം ര‍ൂക്ഷമായപ്പോൾ നിലവിലെ ഓഫിസിന് പടിഞ്ഞാറ് ഭാഗത്തായി രണ്ട് നിലകളിലായി എട്ട് ക്സാസ് മ‍ുറികള‍ുള്ള ഈ കെട്ടിടം നിർമ്മിച്ചു. 2010ൽ ഈ കെട്ടിടത്തിന്റെ മുഗൾ ഭാഗത്ത് 200 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സെമിനാർഹാൾ കൂടി നിർമ്മിച്ചു. ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഒരു ക്ലാസ്മുറി റിച്ചാഡ് ഹെ എംപിയുടെ ആസ്ഥിവികസന ഫണ്ടിൽമിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച്  ഡിജിറ്റൽ ക്ലാസ്സ് മുറിയാക്കി. എൻസിസി (ആർമി), എൻസിസി (നേവൽ), എസ്‍പിസി ആഫിസ‍ുകള‍ും ഇപ്പോൾ ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്ക‍ുന്ന‍ു.

=== 4. ശതാബ്‍ദി മന്ദിരം ===
=== 3. ശതാബ്‍ദി മന്ദിരം ===
<p align=justify>ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ  അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ്  മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.</p>

=== 4.പ‍ുതിയ കെട്ടിടം ===
സ്‍ക‍ൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി നിർന്നിച്ച പുതിയ കെട്ടിടം.
=== 5.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ===
സ്‍ക‍ൂൾ പ‍ുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍ക‍ൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്ന‍ു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍ക‍ൂളിലെ യ‍ു പി  ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി.
=== 6. രണ്ട് മ‍ുറി കെട്ടിടം ===
തെക്ക് രണ്ട് നില കെട്ടിടത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഈ ഓട്മേഞ്ഞ കെട്ടിടം ഇപ്പോൾ ബോയിസിലെ യുപി ക്ലാസ്സുകൾ എടുക്കുന്ന അധ്യാപകരുടെ വിശ്രമ മുറിയാണ്.
=== 7.തെക്ക് നാല‍ുമ‍‍ുറി കെട്ടിടം ===
തെക്ക് നാല‍ുമ‍ുറി കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യ‍ുന്ന നാല് മ‍ുറികള‍ുള്ള ഈ കെട്ടിടത്തിള ഇപ്പോൾ ക്ലാസ്സുകൾ ഇല്ല.

== പൊളിച്ച‍ുനീക്കിയ കെട്ടിടങ്ങൾ ==
== പൊളിച്ച‍ുനീക്കിയ കെട്ടിടങ്ങൾ ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886657" എന്ന താളിൽനിന്ന് ശേഖരിച്ചത്