Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== ഭൗതികസൗകര്യങ്ങൾ ==

===== ഭ‍ൂമി =====
===== ഭ‍ൂമി =====
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്ക് കരയിൽ ദേശിയപാത 66ന് പടിഞ്ഞാറ് വശം ആലുംകടവ് റോഡിൽ സുമാർ ന‍ൂറ് മീറ്റർ പടിഞ്ഞാറായി നാലര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു. സ്കൂൾ ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്ക് കരയിൽ ദേശിയപാത 66ന് പടിഞ്ഞാറ് വശം ആലുംകടവ് റോഡിൽ സുമാർ ന‍ൂറ് മീറ്റർ പടിഞ്ഞാറായി നാലര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
 
== ച‍ുറ്റ‍ിമതിൽ ==
സ്കൂൾ ഭൂമി എല്ലാ അതിരുകള‍ും ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരിക്കുന്നു.  
 
== അഞ്ച് കവാടങ്ങൾ ==
മനോഹരമായ പ്രവേശന കവാടം ആല‍ുംകടവ് റോഡിന് അഭിമ‍മഖമായി സ്ഥാപിച്ചിരിക്കുന്ന‍ു. ഇത്ക‍ൂടാതെ ബോയിസ് ഹൈസ്‍ക‍ൂളിലേക്ക‍് രണ്ട് വലിയ ഗേറ്റ‍ുകളും രണ്ട് ചെറിയ ഗേറ്റു‍ുകള‍ുമുണ്ട്. ഇപ്രകാരം ഈ വിദ്യാലയത്തിന് അഞ്ച് കവാടങ്ങള‍ുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 14: വരി 22:
== 2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ==
== 2.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ==
സ്‍ക‍ൂൾ പ‍ുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍ക‍ൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്ന‍ു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍ക‍ൂളിലെ യ‍ു പി  ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി.

== 3.ഓല ഷെഡ് ==
മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ  ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി.
== 4. അഞ്ച‍ുമ‍ുറി കെട്ടിടം ==
മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ സ്കൂൾ ഗേൾസ് ബോയിസ് എന്ന് വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ കെട്ടിടം. കെട്ടിടത്തിന്റെ വടക്കേ അറ്റതുള്ള ക്ലാസ്സ്  മുറിയാണ് അധ്യാപകർ വിശ്രമ മുറിയായി ഉപയോഗിച്ചിരുന്നത്. മറ്റ് നാല് ക്ലാസ്സ് മുറികൾ ഭിത്തിയില്ലാതെ ഹാൾ രൂപത്തിൽ വശങ്ങളിൽ അരഭിത്തി കെട്ടി മേൽകൂരയിൽ ഓട് പാകിയാണ് ഈ കെട്ടിടം നിർമ്മിച്ചിരുന്നത്. കുട്ടികളുടെ കലോത്സവങ്ങളും മറ്റും ഈ  ഹാളിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. പിന്നീട് ആ കെട്ടിടത്തോട് ചേർന്ന് കലാ മത്സരങ്ങൾ നടത്തുന്നതിനായി ഓപ്പൺ പ്ലാറ്റ്ഫോം നി‍ർമ്മിച്ചു. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചായ്‍വ് സംഭവിച്ചപ്പോൾ 2010ൽ കെട്ടിടം പെളിച്ചുനീക്കി. ഈ കെട്ടിടം നിന്ന ഇചത്തിലാണ് ഇപ്പോൾ സ്കൂൾ സ്റ്റോർ, സ്കൂൾ ലഘു ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നത്.

== 5. ശതാബ്‍ദി മന്ദിരത്തിന് മുന്നിൽ രണ്ട് നില കെട്ടിടം ==
== 5. ശതാബ്‍ദി മന്ദിരത്തിന് മുന്നിൽ രണ്ട് നില കെട്ടിടം ==
വരി 26: വരി 28:
== ശതാബ്‍ദി മന്ദിരം ==
== ശതാബ്‍ദി മന്ദിരം ==
<p align=justify>ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ  അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ്  മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.</p>

== പൊളിച്ച‍ുനീക്കിയ കെട്ടിടങ്ങൾ ==
=== 1.ഓല ഷെഡ് ===
മഹാത്മജി മെമ്മോറിയൽ ബ്ലാക്കിന് പിന്നിലായി നിലനിന്ന നാല് ക്ലാസ്സ്റൂമുകൾ ഉണ്ടായിരുന്ന ഓലഷെഡ് പള്ളികൂടം വേർപിരിയുന്നതിന് മുന്നേ നിലനിന്നതാണ്. ആധുനിക കെട്ടിട സൗകര്യങ്ങൾ വന്നതോടെ കാലപ്പഴക്കത്താൽ  ജീർണ്ണാവസ്ഥയിലായ ഓലൽെഡ് പോളിച്ചുനീക്കി.
=== 2. അഞ്ച‍ുമ‍ുറി കെട്ടിടം ===
മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ സ്കൂൾ ഗേൾസ് ബോയിസ് എന്ന് വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ ഓട്മേഞ്ഞ കെട്ടിടം. കെട്ടിടത്തിന്റെ വടക്കേ അറ്റതുള്ള ക്ലാസ്സ്  മുറിയാണ് അധ്യാപകർ വിശ്രമ മുറിയായി ഉപയോഗിച്ചിരുന്നത്. മറ്റ് നാല് ക്ലാസ്സ് മുറികൾ ഭിത്തിയില്ലാതെ ഹാൾ രൂപത്തിൽ വശങ്ങളിൽ അരഭിത്തി കെട്ടി മേൽകൂരയിൽ ഓട് പാകിയാണ് ഈ കെട്ടിടം നിർമ്മിച്ചിരുന്നത്. കുട്ടികളുടെ കലോത്സവങ്ങളും മറ്റും ഈ  ഹാളിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. പിന്നീട് ആ കെട്ടിടത്തോട് ചേർന്ന് കലാ മത്സരങ്ങൾ നടത്തുന്നതിനായി ഓപ്പൺ പ്ലാറ്റ്ഫോം നി‍ർമ്മിച്ചു. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചായ്‍വ് സംഭവിച്ചപ്പോൾ 2010ൽ കെട്ടിടം പെളിച്ചുനീക്കി. ഈ കെട്ടിടം നിന്ന ഇചത്തിലാണ് ഇപ്പോൾ സ്കൂൾ സ്റ്റോർ, സ്കൂൾ ലഘു ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നത്.
=== 3. ടി ഹാൾ ===
സ്‍ക‍ൂളിന്റെ പ്രധാന പ്രവേശന കവാടത്തേട് ചേർന്ന് നിന്നിരുന്ന ഈ ഓട് പാകിയ ആറ് മ‍ുറികള‍ുള്ള കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2015ൽ പൊളിച്ച‍ുനീക്കി. ആദ്യകാലത്ത് ഈ കെട്ടിടത്തിലാണ് സ്‍ക‍ൂൾ സ്‍റ്റോർ പ്രവർത്തിച്ചിര‍ുന്നത്. സ്‍കൂളിലെ ക‍ുട്ടികളെ ക്രാഫ്റ്റ് പരിശീലിപ്പിക്കുന്നതിന് ഈ കെട്ടിടത്തിൽ പ്രത്യേക മ‍ുറി ഒരുക്കിയിര‍ുന്ന‍ു. അതിൽ തയ്യൽ മിഷിയന‍ുകളും മറ്റ് ക്രഫ്റ്റ് പരിശിലന ഉപകരണങ്ങള‍ും സജ്ജീകരിച്ചിരുന്ന‍ു. സ്‍ക‍ൂളിലെ അനധ്യാപക ജീവനക്കാര‍ുടെ വിശ്രമ മ‍ുറിയും ഈ കെട്ടിടത്തിലായിര‍ുന്ന‍ു.
=== 4. യ‍ുപി കെട്ടിടം ===
മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് തെക്ക് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ ബോയിസ് ഹയർ സെക്കന്ററി സ്‍ക‍ൂളിലെ ഗ്രൗണ്ടിന് അഭിമ‍ുഖമായി ഗേൾസ്  - ബോയിസ് എന്ന് സ്‍ക‍ൂൾ വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ ഓട്മേഞ്ഞ കെട്ടിടം. ശതാബ്‍ദി മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഈ കെട്ടിടം പൊളിച്ച‍ുനീക്കി. യ‍ു പി ക്ലാസ്സുകളായിരുന്നു ഈ കെട്ടിടത്തിൽ നടമ്മ‍ുവന്നത്.
=== 5. തെക്ക് നാല് മ‍ുറി കെട്ടിടം. ===
തെക്ക‍ു ഭാഗത്ത‍ുള്ള രണ്ട്നില കെട്ടിടത്തിന് അഭിമ‍ുഖമായി നിന്നിര‍ുനന ഈ നാല‍ു മ‍ുറികള‍ുള്ള ഓട് മേഞ്ഞ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2019ൽ പോളിച്ച‍ുനീക്കി.
== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
* കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.
* കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886650" എന്ന താളിൽനിന്ന് ശേഖരിച്ചത്