Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 86: വരി 86:
3. റഹദ  
3. റഹദ  


<u>അറബിക് പ്രസംഗം  (HS)</u>
== അൽ മാഹിർ സ്കോളർഷിപ്പ് പരീക്ഷ ==
 
അറബിക് ക്ലൈബ്ബിന്റ നേതൃത്വത്തിൽ അറബി പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷ നടത്തി. യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളും ഹൈസ്കൂളിൽ നിന്ന് 59 കുട്ടികളും പങ്കെടുത്തു.  ഹൈസ്കൂളിൽ നിന്ന് 70 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി റന ഫാത്തിമ, ഫാത്തിമത്തുൽ ഫിദ എന്നിവരെയും യു.പി വിഭാഗത്തിൽ നിന്ന് ഷദാ ഫാത്തിമ, സെഹ്‌ന എം, ഷെറിൻ എ പി എന്നിവരെയും സബ്ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.
1. മുഹമ്മദ് ഫയാസ് പി.എസ്.
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886064" എന്ന താളിൽനിന്ന് ശേഖരിച്ചത്