Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 234: വരി 234:
പ്രമാണം:36013@P2.jpeg
പ്രമാണം:36013@P2.jpeg
</gallery>
</gallery>
== അനുമോദന ചടങ്ങ് ==
സംസ്ഥാന സ്കൂൾ കലോത്സവം (2022-23)ഇംഗ്ലീഷ് കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭിജിത്ത് എസ് പിള്ള, സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ പങ്കെടുത്ത സിദ്ധാർഥ് ബി, സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുത്ത അദ്വൈത് പി എസ് എന്നീ കുട്ടികൾ ചുനക്കര ഗവ. വി എച്ച് എസ് എസിന്റെ അഭിമാന താരങ്ങളായി. ഉജ്വലവിജയം കൈവരിച്ച പ്രതിഭകളെ പി. ടി. എ യുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സംയുക്താഭിമുഖ്യത്തിൽ വാദ്യാഘോഷങ്ങളോടെ ആനയിച്ച് സ്കൂൾ അങ്കണത്തിൽ അനുമോദിച്ചു
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885939" എന്ന താളിൽനിന്ന് ശേഖരിച്ചത്