"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:34, 23 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ '''അനസിജ് എം എസ്''' വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സബ് ജില്ലാതലത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ '''അനസിജ് എം എസ്''' വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സബ് ജില്ലാതലത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big> | ||
[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]] | [[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനംനൽകാനേർപ്പെടുത്തിയിട്ടുള്ള ഇൻസ്പയർ അവാർഡ് കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാർക്ക് ലഭിച്ചു.'''Accelerator''' '''Rescue System For Electric Scooters''' ('ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുമ്പോൾതനിയെ ഓഫാകുകയും സൂചന ശബ്ദം കേൾപിക്കുകയുംചെയ്യുന്നതിനു സെൻസറുകളും പ്രോഗ്രാം ചെയ്ത ബോർഡും' എന്ന ആശയം)എന്ന ആശയത്തിൽ എട്ടാം ക്ലാസുകാരനായ '''അനസിജ് എം എസ്''' തെരഞ്ഞെടുക്കപ്പെട്ടപ്പോൾ '''Simple Water Pumping System('''വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ അല്ലെങ്കിൽ വൈദ്യുതിയില്ലാത്ത അത്യാവശ്യസന്ദർഭങ്ങളിൽ ആഴത്തിലുള്ള ജലത്തെ മുകളിലെത്തിക്കാൻ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു എട്ടാംക്ലാസുകാരനായ '''ആരോമൽ എം എസ്''' ന് സെലക്ഷൻ ലഭിച്ചു.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]NMMS സ്കോളർഷിപ്പ് 2020-കരിപ്പൂര് ഗവ.ഹൈസ്കൂളിലെ '''വിഷ്ണു എം ന് NMMS സ്കോളർഷിപ്പ് ലഭിച്ചു.'''</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]NMMS സ്കോളർഷിപ്പ് 2020-കരിപ്പൂര് ഗവ.ഹൈസ്കൂളിലെ '''വിഷ്ണു എം ന് NMMS സ്കോളർഷിപ്പ് ലഭിച്ചു.'''</big> | ||
വരി 20: | വരി 20: | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ ഹൈസ്കൂളിലെ '''അനസിജ് എം എസ് '''ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) '''നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ''' സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]കരിപ്പൂര് ഗവ ഹൈസ്കൂളിലെ '''അനസിജ് എം എസ് '''ന്റെ പ്രോജക്ട് (അലൈൻമെന്റ് എറർ നോട്ടിഫിക്കേഷൻ സിസ്റ്റം) '''നാഷണൽ ചിൽഡ്രൻ സ് സയൻസ് കോൺഗ്രസിൽ''' സംസ്ഥാന തലത്തിൽ അവതരണത്തിന് തെരഞ്ഞെടുത്തു.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]2020 വർഷത്തെ ഇൻസ്പെയർ അവാർഡിന് ഞങ്ങളുടെ സ്കൂളിൽ നിന്നും മൂന്ന് വിദ്യാർത്ഥികളുടെ ആശയങ്ങൾ തെരഞ്ഞെടുത്തു.അത് പൂർത്തിയാക്കുന്നതിനായി ഓരോ പ്രോജക്ടിനും പതിനായിരം രൂപയും ലഭിച്ചു. അൾട്രാവയലറ്റ് വികിരണങ്ങൾ ഉപയോഗിച്ച് പ്രതലങ്ങളെ വൃത്തിയാക്കാനുപയോഗിക്കുന്ന '''Arduino പ്രോജക്ടിന്''' '''സൂരജ് എസ് ആർ,'''കോവിഡ് പ്രതിരോധസംവിധാനം.കോളിംഗ്ബെല്ലിനോട് അനുബന്ധമായി മാസ്ക്,ഹാന്റ് വാഷ്,സാനിറ്റൈസർ, ഇവ കൂടിചേർന്ന ഒരു '''പ്രിവന്റീവ് ബെൽ''' സംവിധാനമ൧രുക്കിയതിന് '''ആനന്ദ് ലാൽ ബി''' ,'''Alignment Error Notification System''' എന്ന സംവിധാനം വഴി ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈൻമെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാൻ കഴിയുന്നു. ഈ പ്രോജക്ട് ആശയമൊരുക്കിയ '''അനസിജ് എം എസ്''' എന്നിവരെയാണ് തെരഞ്ഞെടുത്തത്.</big> | |||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]'''ENT MATHS CHANNEL''' ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ '''ഷാരോൺ ജെ സതീഷി'''നു ഒന്നാം സ്ഥാനം.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]'''ENT MATHS CHANNEL''' ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ '''ഷാരോൺ ജെ സതീഷി'''നു ഒന്നാം സ്ഥാനം.</big> | ||
വരി 48: | വരി 48: | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ലിറ്റിൽകൈറ്റ്സ് സംസ്ഥാനതലക്യാമ്പിന് ക്യാമ്പിനു പ്രോഗ്രാമിംഗിനു '''അൽ അമീൻ''' തെരഞ്ഞെടുക്കപ്പെട്ടു.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ലിറ്റിൽകൈറ്റ്സ് സംസ്ഥാനതലക്യാമ്പിന് ക്യാമ്പിനു പ്രോഗ്രാമിംഗിനു '''അൽ അമീൻ''' തെരഞ്ഞെടുക്കപ്പെട്ടു.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]ഭിന്നശ്ശേഷിക്കാർക്കു വേണ്ടി ബി ആർ സി തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.ഗാനാലാപനത്തിന് '''പ്രവീൺരാജിനും സുരേഷ് കുമാറിനും''' നൃത്തത്തിനു മഹേശ്വരിക്കും ആദിത്യക്കും സമ്മാനം ലഭിച്ചു.ലക്കിത്രോ '''വിഷ്ണുവി'''നു ഒന്നാംസ്ഥാനം ലഭിച്ചു.ബാൾപാസിംഗിൽ '''സനൂഷിനും അർജുൻ കൃഷ്ണനും''' ഒന്നാം സ്ഥാനം ലഭിച്ചു.</big> | ||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]2019സംസ്ഥാനസ്കൂൾ പ്രവൃത്തിപരിചയമേളയിൽ ഞങ്ങളുടെ സ്കൂളിലെ '''ഗോകുൽ എസ്''' ക്ലേ മോഡലിംഗിൽ എ ഗ്രേഡ് നേടി.</big> | <big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]2019സംസ്ഥാനസ്കൂൾ പ്രവൃത്തിപരിചയമേളയിൽ ഞങ്ങളുടെ സ്കൂളിലെ '''ഗോകുൽ എസ്''' ക്ലേ മോഡലിംഗിൽ എ ഗ്രേഡ് നേടി.</big> |