Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


===== ഭ‍ൂമി =====
===== ഭ‍ൂമി =====
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്ക് കരയിൽ ദേശിയപാത 66ന് പടിഞ്ഞാറ് വശം ആലുംകടവ് റോഡിൽ സുമാർ ന‍ൂറ് മീറ്റർ പടിഞ്ഞാറായി മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പടനായർകുളങ്ങര വടക്ക് കരയിൽ ദേശിയപാത 66ന് പടിഞ്ഞാറ് വശം ആലുംകടവ് റോഡിൽ സുമാർ ന‍ൂറ് മീറ്റർ പടിഞ്ഞാറായി നാലര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1962 വരെ കര‍ുനാഗപ്പള്ളി ഹൈസ്‍ക‍ൂൾ എന്ന് അറിയപ്പെട്ടിര‍ുന്ന ഈ വിദ്യാലയം ക‍ുട്ടികള‍ുടെ ബാഹ‍ുല്യത്താൽ ഗേൾസ് - ബോയിസ് സ്‍ക‍ൂള‍ുകളായി വേ‍ർതിരിച്ചപ്പോൾ സ്‍ക‍ൂളിന്റെ ആകെയ‍ുണ്ടായിര‍ുന്ന ഏഴര ഏക്കർ ഭ‍ൂമിയിൽ നാലര ഏക്കർ ഗേൾസ് ഹൈസ്‍ക‍ൂളിനായി ലഭിച്ച‍ു.  അതിൽ ഉണ്ടായിര‍ുന്ന ഒമ്പത് കെട്ടിടങ്ങളിലാണ് ഈ വിദ്യാലയം പ്രവ‍ർത്തനം ആരംഭിച്ചത്.
1916 ൽ ആരംഭിച്ച ഈ വിദ്യാലയം ക‍ുട്ടികള‍ുടെ ബാഹ‍ുല്യത്താൽ 1962ൽ ഗേൾസ് - ബോയിസ് സ്‍ക‍ൂള‍ുകളായി വേ‍ർതിരിച്ചപ്പോൾ സ്‍ക‍ൂളിന്റെ ആകെയ‍ുണ്ടായിര‍ുന്ന ഏഴര ഏക്കർ ഭ‍ൂമിയിൽ നാലര ഏക്കർ ഗേൾസ് ഹൈസ്‍ക‍ൂളിനായി ലഭിച്ച‍ു.  അതിൽ ഉണ്ടായിര‍ുന്ന ഒമ്പത് കെട്ടിടങ്ങളിലാണ് ഈ വിദ്യാലയം പ്രവ‍ർത്തനം ആരംഭിച്ചത്.  ഒര‍ു രണ്ട് നിലകെട്ടിടം. ഏഴ് ഓട് പാകിയ കെട്ടിടങ്ങൾ. ഒര‍ു ഓലമേഞ്ഞ ഷെഡ് ഇവയാണ് അന്ന് ഉണ്ടായിര‍ുന്നത്. 1916-ൽ മാതൃ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ നിർമ്മിച്ച അവയിൽ ഓലഷെഡ് ഉൾപ്പടെ അഞ്ചെണ്ണം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ പൊളിച്ച് നീക്കി.  


=== കെട്ടിടങ്ങൾ ===
=== കെട്ടിടങ്ങൾ ===
1962-ൽ ഗേൾസ് ഹൈസ്‍ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുമ്പോൾ ഒമ്പത് കെട്ടിടങ്ങളാണ് ഉണ്ടായിര‍ുന്നത്. ഒര‍ു രണ്ട് നിലകെട്ടിടം. ഏഴ് ഓട് പാകിയ കെട്ടിടങ്ങൾ. ഒര‍ു ഓലമേഞ്ഞ ഷെഡ് ഇവയാണ് അന്ന് ഉണ്ടായിര‍ുന്നത്. 1916-ൽ മാതൃ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ നിർമ്മിച്ച അവയിൽ ഓലഷെഡ് ഉൾപ്പടെ അഞ്ചെണ്ണം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ പൊളിച്ച് നീക്കി. 1990-ൽ ക്ലാസ്സ് മ‍ുറികള‍ുടെ അഭാവം ര‍ൂക്ഷമായപ്പോൾ നിലവിലെ ഓഫിസിന് പടിഞ്ഞാറ് ഭാഗത്തായി രണ്ട് നിലകളിലായി എട്ട് ക്സാസ് മ‍ുറികള‍ുള്ള കെട്ടിടം നിർമ്മിച്ചു.


==== മഹാത്മജി മെമ്മോറിയൽ ബ്ലോക്ക് ====
==== മഹാത്മജി മെമ്മോറിയൽ ബ്ലോക്ക് ====
<p align=justify>ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ  അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ്  മുറികൾ സജ്ജീകരിച്ചിട്ടുണ്ട്..</p>
<p align=justify>ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ  സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി.  ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.    പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ  അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ്  മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.</p>
<p align="justify"></p>
<p align="justify">1990-ൽ ക്ലാസ്സ് മ‍ുറികള‍ുടെ അഭാവം ര‍ൂക്ഷമായപ്പോൾ നിലവിലെ ഓഫിസിന് പടിഞ്ഞാറ് ഭാഗത്തായി രണ്ട് നിലകളിലായി എട്ട് ക്സാസ് മ‍ുറികള‍ുള്ള കെട്ടിടം നിർമ്മിച്ചു.</p>
== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
* കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.
* കരുനാഗപ്പള്ളി പ്രദോശത്തെ പെൺക‌ുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885075" എന്ന താളിൽനിന്ന് ശേഖരിച്ചത്