Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 227: വരി 227:
[[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]]
[[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]]
സ്കൂളിലേക്കുള്ള ചന്ദ്രിക ദിനപത്രം വിതരണം ഹെഡ്മാസ്റ്റർക്ക് പത്രം കൈമാറി ഉദ്ഘാടനം  ചെയ്തു.നിലവിൽ മാതൃഭൂമി ,ദേശാഭിമാനി എന്നീ പത്രങ്ങൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നുണ്ട് കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും എന്ന്  ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.

== കുട്ടികൾക്കായി സ്കൂളിൽ തയ്യിൽ പരിശീലനം ആരംഭിച്ചു(5.1.2023) ==
[[പ്രമാണം:11466 318.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 319.jpg|ലഘുചിത്രം|229x229ബിന്ദു]]
സ്കൂളിൽ  കുട്ടികൾക്കായി തയ്യിൽ പരിശീലനം ആരംഭിച്ചു .5,6,7 ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. കുട്ടികളിൽ വ്യത്യസ്ത തൊഴിലുകളിൽ അഭിരുചി വളർത്തുന്നതിന് ഇത്തരം സ്വയംതൊഴിലുകൾ സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ബീന വിജയൻ , അധ്യാപിക ശ്രീമതി സുഹറ ടീച്ചറുടെയും നേതൃത്വത്തിലാണ് തയ്യൽ പരിശീലനം നടക്കുന്നത്.

== വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.. (10.1.2022) ==
== വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.. (10.1.2022) ==
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884770" എന്ന താളിൽനിന്ന് ശേഖരിച്ചത്