"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
13:12, 16 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 17: | വരി 17: | ||
“''നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി- | “''നല്ല ഭൂപ്രദേശം നമുക്കിവിടെ വസിപ്പതി- | ||
നില്ല മറ മിത്ര സൗഖ്യം''”
| നില്ല മറ മിത്ര സൗഖ്യം''”

എന്നദ്ദേഹം തീർച്ചപ്പെടുത്തി. അങ്ങനെയാണ് 1831 മേയ് | എന്നദ്ദേഹം തീർച്ചപ്പെടുത്തി. അങ്ങനെയാണ് 1831 മേയ് 11ന് ചാവറയച്ചനും സഹപ്രവർത്തകരായ ചമ്പക്കുളം പോരൂക്കര തോമ്മാച്ചനും പള്ളിപ്പുറത്തു സെമിനാരി മല്പാനായിരുന്ന പാലയ്ക്കൽ തോമ്മാച്ചനുംകൂടി വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ ഇവിടെയൊരു ആശ്രമത്തിനു ശിലാസ്ഥാപനം നടത്തിയത്. 200 അടി നീളത്തിൽ മൂന്നു നിലയിൽ പണി കഴിപ്പിച്ച ഈ സെമിനാരിക്കെട്ടിടം അക്കാലത്തു തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ കെട്ടിടങ്ങളിൽ ഒന്നായിരുന്നു.1835-ൽ സെന്റ് ജോസഫ്സ് പ്രസിനും അച്ചൻ ബീജാവാപം ചെയ്തു.ഈ സ്ഥാപനം സംബന്ധിച്ചും അദ്ദേഹം നാളാഗമത്തിൽ ഇപ്രകാരം വിവരിക്കുന്നു:-
''തിരുവനന്തപുരം ഗവണ്മെന്റ് പ്രസിൽ ചെന്നു അവിടുത്തെ കത്തോലിക്കരായ വേലക്കാരുടെ സഹായത്താൽ പ്രസ് നടത്തിപ്പിനാവശ്യമായ ചില സംഗതികൾ മനസ്സിലാക്കി. അവിടെ കണ്ട പ്രസിന്റെ ഒരു മാതൃക വാഴപ്പിണ്ടികൊണ്ടുണ്ടാക്കി ഒരാശാരിയെ കാണിച്ചു.അയാൾ നിർമ്മിച്ച മരപ്രസ്സാണ് മാന്നാനം അച്ചടിശാലയിലെ ആദ്യത്തെ പ്രസ്.കോട്ടയത്തെ സി.എം.എസ്.പ്രസിൽ ജോലി ചെയ്തിരുന്ന ഒരു പാണ്ടി തട്ടാനാണ് അക്ഷരം ചതുരവടിവിൽ വാർത്തെടുത്തത്.തിരുവനന്തപുരം ഗവ:പ്രസിൽനിന്നും കുര്യൻ എന്നൊരാളെ പുസ്തകം അച്ചടിക്കുന്നതിനും ഒരു കൊച്ചിക്കാരനെ ബുക്കു ബയൻറിംഗിനും ഏപ്പെടുത്തി. ഇവരിൽ നിന്നും മാന്നാനംകാരായ ഏതാനും പേർ ഈ കൈവേല അഭ്യസിക്കുകയും ചെയ്തു''.

ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തേയും | ഈ അച്ചടിശാല 1821-ൽ കോട്ടയത്ത് ബെഞ്ചമിൻ ബെയിലി സ്ഥാപിച്ച സി.എം.എസ്.പ്രസിനും വൈപ്പിൻ കോട്ടയിലെ അച്ചുകൂടത്തിനും ശേഷം കേരളത്തിലാരംഭിച്ച മൂന്നാമത്തേയും നാട്ടുകാരുടെ വകയായ ഒന്നാമത്തേയും പ്രസ്സാണ്.അതായത് കേരളത്തിലെ മുദ്രണവ്യവസായത്തിനു അടിത്തറയിട്ട ആദ്യത്തെ മലയാളി ചാവറയച്ചനാണെന്നു ചുരുക്കം.ഇവിടെനിന്നും 1887-ൽ നസ്രാണിദീപിക ദിനപത്രവും 1903-ൽ കർമ്മലകുസുമം മാസികയും പ്രസിദ്ധപ്പെടുത്തിത്തുടങ്ങി.മലയാളത്തിലെ ആദ്യത്തെ ദിനപത്രവും മാസികയും ഇവ തന്നെയാണ്.നിരവധി സാഹിത്യനായകന്മാരെ വളർത്തിയ മാസിക എന്ന നിലയിൽ കർമ്മലകുസുമത്തിനും അക്കാലത്തും ഉന്നതസ്ഥാനവും മാഹാത്മ്യവും കല്പിച്ചിരുന്നു.''എന്റെ ഏതാനും പദ്യങ്ങൾ മേരിസ്തവമെന്ന പേരിൽ കർമ്മലകുസുമ്മത്തിൽ അച്ചടിച്ചുവന്നു.എന്റെ സാഹിത്യപരിശ്രമത്തിന് നടാകെ വെളിച്ചം കാണാനൊത്തതു അന്നാണ്. കർമ്മലകുസുമത്തിന്റെ ആ ലക്കം കൈയിൽ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം വാ സ്തവത്തിൽ വാചാമഗോചരമെന്നേ പറയാനുള്ള (നിരൂപകാചാര്യനായ പ്രൊഫ. ജോസഫ് മുണ്ടശേരി, 1964 കർമ്മലകസുമം സ്പെഷ്യൽ പതിപ്പിന്റെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ഫാ. എം. ജെ. കളപ്പുരയ്ക്കൽ സി. എം. ഐ. യാണ്. ഫാ. ജെയിംസ് ജൂലിയൻ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു.1846-ൽ ചാവറയച്ചൻ ഒരു സംസ്കൃത വിദ്യാലയത്തിനും രൂപം നൽകി.വിദ്യാദാനത്തെ എത്ര ഉൽകൃഷ്ടകമായിട്ടാണ് അദ്ദേഹം കരുതിയിരുന്നതെന്നും ഈ സരസ്വതി ക്ഷേത്രത്തിന്റെ സ്ഥാപനം സാക്ഷ്യം വഹിക്കുന്നു.ആണ്ടുതോറും ഓരോ ഇടവകയിൽ നിന്നും ഓരോ കുട്ടിയെ പൊതുച്ചെലവിൽ ഈ വിദ്യാലയത്തിലേക്കും അയയ്ക്കണമെന്നും അദ്ദേഹം നിഷ്കർഷിക്കുകയുണ്ടായി.1864-ൽ അദ്ദേഹം കൂനമ്മാവിലേക്കു സ്ഥലം മാറിപ്പോകയും 65-ൽ സുറിയാനിക്കാരുടെ വികാരി ജനറലായി നിയമിതനാകയും ചെയ്തു.അക്കാലത്ത് ക്രൈസ്തവർക്കും ഇംഗ്ലീഷ് ഭാഷാഭ്യസനം നിഷിദ്ധമായിരുന്നതിനാൽ ആരും അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. അതേസമയം ഇതര മതാനുയായികൾ ആ ഭാഷ പഠിച്ചു ഉന്നതനിലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ഇതു മനസ്സിലാക്കിയ ചാവറയച്ചൻ കത്തോലിക്കർക്കുവേണ്ടി ഒരു പ്രത്യേക കല്പനതന്നെ പുറപ്പെടുവിച്ചു. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു. ഇടവകതോറും വിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതും അല്ലാത്തപക്ഷം പള്ളിക്കു കല്പിക്കുന്നതുമാ കൂടാതെ മറെറാരു സർക്കുലറിൽ കുന്നേൽ സ്കൂൾപണി തുടങ്ങുകയും ആർപ്പക്കര തുരുത്തുമാലിയുടെ കന്നേൽ പുലയരു മാറ്റം കൂടുന്ന വന്നു. കപ്പേളയും അതോടുചേർന്നുമ്പോളായും പണിയിക്കുന്നതിനും സ്ഥലം കണ്ടു നിശ്ചയിച്ചു.പള്ളികളിൽനിന്നും പ്രധാനികളിൽനിന്നും വീതം എടുത്ത് സമീപം 17 പറയ പുഞ്ച തീറെഴുതി കൊവേന്തയിൽ നിന്നു നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മേല്പറഞ്ഞ കല്പനയിലെ താൽപ്പര്യമനുസരിച്ചാണ് 1881-ൽ മാന്നാനത്തു സുറിയാനി കത്തോലിക്കരുടെ വകയായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സമാരംഭിച്ചത്. പ്രതിഭാശാലിയും പ്രശാന്തഗംഭീരനുമായിരുന്ന കട്ടക്കയത്തിൽ വലിയ ചാണ്ടിച്ചന്റെ പൈതൃക ത്വത്തിലും പണ്ഡിതാഗ്രണിയും കുശാഗ്രബുദ്ധിയുമായിരുന്ന ജരാർദച്ചന്റെ നേതൃത്വത്തിലും സമാരംഭിച്ച ഈ സ്കൂൾ 1885-ൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.ഒരദ്ധ്യാപകനും ഒരു വിദ്യാത്ഥിയുമായിരുന്നു ആദ്യമുണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ശ്രീ. കുര്യൻ കൊല്ലമ്പറമ്പിലാണ് അദ്ധ്യാപകൻ, ക്ലാസുമുറിയാകട്ടെ പ്രസ്തുത ആശ്രമത്തിനു സമീപമുണ്ടായിരുന്ന കളപ്പുരയുടെ പൂമുഖവും. ആറാഴ്ച കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർത്ഥികൾ കൂടി വന്നുചേർന്നു. വർഷാവസാനം ഇരുപതു കുട്ടികൾവരെയായി.

ഇതേവർഷം തന്നെയാണ് ഇൻഡ്യൻ നാഷഷണൽ കോൺഗ്രസ് എന്ന ദേശീയ രാഷ്ട്രീയ സംഘടനയും രൂപംകൊണ്ടതെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. ക്രിസ്ത്യൻ മിഷനറിമാർ ഭാരതത്തിൽ അങ്ങിങ്ങായി സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാധീനവും ഫ്രഞ്ചു വിപ്ലവം ഉൽഘോഷിച്ച ആദർശങ്ങളുടെ പ്രചാരവും ബ്രിട്ടീഷ് കാരുടെ കരിനിയമങ്ങൾക്കെതിരെയുള്ള പ്രതികരണവും എല്ലാം ഭാരതീയരിൽ ഒരു നവോത്ഥാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ സഹായകമായി. ഇതിൽനിന്നു മുതലെടുക്കുവാൻ അന്നത്തെ പ്രമുഖ ചിന്തകന്മാർ 1885 ഡിസംബർ 28-ാംതീയതി ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്മൃതകോളജിന്റെ വിശാലമായ ഹാളിൽ സമ്മേളിക്കുകയും ഡബ്ളിയു സി, ബാനർജിയെ കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.വർഷം തോറും കൂട്ടേണ്ട ഒരു ദേശീയ സമ്മേളനമെന്നതിൽക്കവിഞ്ഞു ഒരു രാഷ്ട്രീയ പാർട്ടിയുടെ ബാഹ്യമോടികളൊന്നും അന്നത്തെ കോൺഗ്രസിനില്ലായിരുന്നു എന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ സമമായ നേതൃത്വം ഭാരതത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാക്കി ഉയർത്തിയ കഥ ആർക്കും വിസ്മരിക്കാവുന്നതല്ലല്ലോ. സെൻറ് എഫ്രേംസിന്റെ വളർച്ചയും ഏതാണ്ടും ഇതേ രൂപത്തിലായിരുന്നു എന്നു പറയാം. ബാലാരിഷ്ടതകൾ പിന്നിട്ടു പിന്നിട്ട വളർന്നു വലുതായതിന്റെ പുറകിലും ഒരു നൂറ്റാണ്ടിന്റെ കഥ ഒളിഞ്ഞു കിടക്കുന്നു.രണ്ടാം വർഷം കുമരകംകാരനായ ശ്രീ.പോത്ത നും പാമ്പാടി സ്വദേശിയായ ശ്രീ. പി. സി. കുര്യനും അദ്ധ്യാപകരായി നിയമിക്കപ്പെട്ടു .അങ്ങനെ 1887-ൽ മൂന്നദ്ധ്യാപകരും മൂന്നു ക്ലാസ്സുമായി പ്രവർത്തനം മുന്നോട്ടുനീങ്ങി.1888- സ്കൂളിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ വർഷമാണ് കോട്ടയത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിക്കപ്പെട്ട ഈശോസഭക്കാരനായ ലവീഞ്ഞു മെത്രാൻ മാന്നാനം ആശ്രമത്തിൽ താമസമുറപ്പിച്ചത്.അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. റിച്ചാർഡ് പ്രശസ്തനായ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു.ഇതറിഞ്ഞ ജരാർദ് അച്ഛൻ സ്കൂളിന്റെ ചുമതല ഫാ. റിച്ചാർഡിനെ ഏല്പിക്കുകയും,അദ്ദേഹം ക്ലാസ്സുകൾ സ്കൂൾ ചാപ്പലിന്റെ അടിഭാഗത്തുള്ള ഹാളിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് അന്നു സെമിനാരിയായിരുന്ന ഇന്നത്തെ സ്കൂൾ കെട്ടിടത്തിലേക്കും പറിച്ചുനട്ടു, അതോടൊപ്പം ശ്രീ പി.സി കുര്യനെ ഹെഡ് മാസ്റ്ററായും നിയമിച്ചു. ഫാ.റിച്ചാർഡ് പ്രിൻസിപ്പിലായി തുടർന്നു.ഫാ. സിറിയക്ക് കൊച്ചുപുറയ്ക്കൽ അസി. മാനേജരായി. 1890-ൽ മാന്നാനം കോൺവെന്റ മീഡിൽ സ്കൂൾ എന്ന പേരിൽ മദ്രാസ് ഗവണ്മെൻറിന്റെ ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

രണ്ടാംഘട്ടം
| രണ്ടാംഘട്ടം