Jump to content
സഹായം

"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 223: വരി 223:
[[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]]
[[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]]
ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
== തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ ചന്ദ്രികദിനപത്രംസംഭാവന ചെയ്തു (4.1.2022) ==
[[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]]
സ്കൂളിലേക്കുള്ള ചന്ദ്രിക ദിനപത്രം വിതരണം ഹെഡ്മാസ്റ്റർക്ക് പത്രം കൈമാറി ഉദ്ഘാടനം  ചെയ്തു.നിലവിൽ മാതൃഭൂമി ,ദേശാഭിമാനി എന്നീ പത്രങ്ങൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നുണ്ട് കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും എന്ന്  ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.
== വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.. (10.1.2022) ==
ജനുവരി 10 വിശ്വ ഹിന്ദി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു .രാഷ്ട്രഭാഷയായ ഹിന്ദിയോട് കൂടുതൽ അടുക്കുന്നതിനും  ഭാഷയെ കൂടുതൽ അറിയുന്നതിനും ഇത്തരം ദിനാചരണങ്ങൾ കൂടുതൽ സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു കുട്ടികളുടെ വിവിധ പരിപാടികളും നടന്നു. മാഗസിൻ തയ്യാറാക്കുന്നതിൽ 7 ക്ലാസ് സമ്മാനത്തിന് അർഹരായി. സ്കൂളിലെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
== ഇൻസ്പെയർ  അവാർഡുകൾ(13.1.2022) ==
[[പ്രമാണം:11466 315.jpg|ഇടത്ത്‌|ലഘുചിത്രം|119x119ബിന്ദു]]
[[പ്രമാണം:11466 316.jpg|ലഘുചിത്രം|115x115ബിന്ദു]]
ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഈ വർഷത്തെ ഇൻസ്പെയർ അവാർഡ്  രണ്ടാം ഘട്ടത്തിലേക്ക് തെക്കി ൽപ്പറമ്പ് യുപി സ്കൂളിലെ രണ്ടു കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884468" എന്ന താളിൽനിന്ന് ശേഖരിച്ചത്