"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍കൂൾവിക്കി' പുരസ്കാരം (മൂലരൂപം കാണുക)
09:38, 15 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2023→ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആവേശത്തിൽ
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→സ്കൂൾ വിക്കി പുരസ്കാരം 2021-22) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 12: | വരി 12: | ||
====== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആവേശത്തിൽ ====== | ====== ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആവേശത്തിൽ ====== | ||
[[പ്രമാണം:15051 sabarees 2.png|ലഘുചിത്രം|215x215ബിന്ദു|പകരം=]] | [[പ്രമാണം:15051 sabarees 2.png|ലഘുചിത്രം|215x215ബിന്ദു|പകരം=]] | ||
സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ | സ്കൂൾവിക്കി ഒന്നാം സ്ഥാനം കിട്ടി എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ വളരെ ആവേശത്തിലായി കാരണം അവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇതുപോലൊരു റിസൽട്ട് സ്വന്തമാക്കുന്നത്.സ്കൂൾവിക്കി പേജുകൾ മനോഹരമാക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഒരുപാട് പരിശ്രമിച്ചിരുന്നു . ഡാറ്റ ആഡ് ചെയ്യുന്നതിനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും ഒപ്പം എഡിറ്റ് ചെയ്യുന്നതിനും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവർത്തിക്കുകയായിരുന്നു. | ||
====== പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു ====== | ====== പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു ====== | ||
ജില്ലാ സ്കൂൾ വിക്കി പുരസ്കാരം നേടിയെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ പിടിഎയും | ജില്ലാ സ്കൂൾ വിക്കി പുരസ്കാരം നേടിയെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ പിടിഎയും മാനേജ്‍മെന്റും അഭിനന്ദിച്ചു. ഈ വർഷം സ്കൂൾ നേടിയെടുത്തത് മികച്ചവിജയമെന്ന് എന്ന് പിടിഎ പ്രസിഡൻറ് അഭിപ്രായപ്പെട്ടു ."ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു" അദ്ദേഹം പറഞ്ഞു. | ||
====== വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ====== | ====== വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻ കുട്ടിയിൽ നിന്നുംപുരസ്കാരം വിക്കിഏറ്റുവാങ്ങി ====== | ||
വരി 21: | വരി 21: | ||
ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. | ജില്ലാതലത്തിൽ സമ്മാനർഹരായ സ്കൂൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. | ||
സ്കൂളിൽൽ നിന്നും ഹംഡ് മാസ്റ്ററോടൊപ്പം ലിറ്റിൽ കൈറ്റ് മാസ്റ്റർ മാസ്റ്റർ. മൂന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും | സ്കൂളിൽൽ നിന്നും ഹംഡ് മാസ്റ്ററോടൊപ്പം ലിറ്റിൽ കൈറ്റ് മാസ്റ്റർ മാസ്റ്റർ. മൂന്ന് വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള [https://www.youtube.com/watch?v=doo3-B95_r8 ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ][https://www.youtube.com/watch?v=doo3-B95_r8 വർണ്ണശബളമായ ചടങ്ങ്]. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നിയമസഭ ഹാൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു . | ||
ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിയമസഭയോട് ചേർന്നുള്ള [https://www.youtube.com/watch?v=doo3-B95_r8 ശ്രീ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ] | |||
[https://www.youtube.com/watch?v=doo3-B95_r8 വർണ്ണശബളമായ ചടങ്ങ്]. | |||
== "ശബരീഷ് സ്മാരക സ്‌കൂൾവിക്കി പുരസ്കാരം" == | == "ശബരീഷ് സ്മാരക സ്‌കൂൾവിക്കി പുരസ്കാരം" == |