Jump to content
സഹായം

"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ  ഉപജില്ലയിലെ കുറ്റിപ്പള്ളം . സ്ഥലത്തുള്ള ഒരുഎയ്ഡഡ്ഡ് വിദ്യാലയമാണ്
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പള്ളം
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21336
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060400606
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= കുറ്റിപ്പള്ളം
|പോസ്റ്റോഫീസ്=തെക്കേദേശം
|പിൻ കോഡ്=678553
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amalpskpallam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=196
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർഷ ,ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബു താഹിർ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ചിത്രം=21336-phot0o1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
തിങ്കളും   താരങ്ങളും തൂവെളളി
ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം  എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .  
 
കതിർ ചിന്നും തുങ്കമാം വാനിൻ
 
ചോട്ടിലാണെന്റെ വിദ്യാലയം
 
പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ  കറുത്ത മണ്ണിനു പേര്ക്കെട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം  എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ ആരംഭിച്ച കാലത്തു 4 6 കുട്ടികളുമായി അധ്യയനം ആരംഭിച്ചു   .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .  


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 20: വരി 77:


==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.വിദ്യാലയത്തിന്റെ  അക്കാദമിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് നിർമിക്കുന്നതിനും  കുട്ടികൾക്കിടയിൽ സഹകരണ മനോഭാവവും നേതൃപാടവം ഇവ വളർത്തുന്നതിന് വേണ്ടിയും വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.


==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
1. പരിസ്ഥിതി ക്ലബ്ബ്
1. പരിസ്ഥിതി ക്ലബ്ബ്
ജൂൺ 5  പരിസ്ഥിതി ദിനം
         2022 -2023 അക്കാദമിക വർഷത്തെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ശ്രീ സക്കീർഹുസൈൻ ഉദ്ഘടാനം ചെയ്തു .പരിസ്ഥിതിക്ലബംഗങ്ങളായ  അധ്യാപകർ  ശ്രീമതി സീന ,കുമാരി അഭിനയഎന്നിവർ പരിസ്ഥിതിദിനസന്ദേശം കുട്ടികളിൽ എത്തിച്ചു.പഞ്ചായത്തിൽ നിന്നും ലഭിച്ച വൃക്ഷ തൈകൾ സ്കൂൾ അങ്കണത്തിൽ കുട്ടികൾ നാട്ടു.പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘടനവും ഇതിനോടനുബന്ധിച്ചു നടന്നു.
  ജൂൺ 15  വിത്ത് വിതരണം
           നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി വിത്ത് പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് വിതരണം ചെയ്തു .


2. ഗണിത ക്ലബ്ബ്
2. ഗണിത ക്ലബ്ബ്
ഗണിത പഠനം ആസ്വാദ്യകരവും അനായാസവുമായി നടത്തുന്നതിന് വേണ്ടി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ അബാക്കസ് പഠനം നടത്തിവരുന്നു


3. സോഷ്യൽ ക്ലബ്ബ്
3. സോഷ്യൽ ക്ലബ്ബ്
ഓഗസ്റ്റ് 6 ,9 ഹിരോഷിമ നാഗസാക്കി ദിനം
            കുട്ടികൾക്ക് ഈ ദിനങ്ങളുടെ പ്രതേകതയെ കുറിച്ച് അസ്സെംബ്ലിയിൽ പറഞ്ഞു കൊടുക്കുകയും ,കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും അത് പതിപ്പാക്കി മാറ്റുകയും ചെയ്തു. 3 ,4  ക്ലാസ്സുകളിലെ കുട്ടികൾക്ക്  ക്വിസ് മത്സരം നടത്തുകയും ചെയ്തു .
ഓഗസ്റ്റ് 15  സ്വാതന്ത്രദിനം
എ എം എ  എൽ  പി സ്കൂളിൽ 75 മത് സ്വാതന്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു .ബഹു .മാനേജർ ശ്രീ സകീർഹുസൈൻ പതാക ഉയർത്തുകയും  സ്വത്രദിനസന്ദേശം പറയുകയും ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ അബു താഹിർ, എം പി ടി എ പ്രസിഡന്റ് ശീമതി സജിത അധ്യാപകൻ ഹൈദരലി എന്നിവർ ആശംസ അറിയിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .
ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും നല്ല രീതിയിൽ നടന്നു വരുന്നു


4. അറബി ക്ലബ്ബ്
4. അറബി ക്ലബ്ബ്


5. ഇംഗ്ലീഷ് ക്ലബ്ബ്     
5. ഇംഗ്ലീഷ് ക്ലബ്ബ്     
ഇ -ക്യൂബ്  ഇംഗ്ലീഷ് ലാംഗ്വേജ്  ലേർണിംഗ്‌   
               2022 -2023 അക്കാദമിക വർഷത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഇ ക്യൂബ്  ലാംഗ്വേജ് ലേർണിംങ്ങിന്റെ  പുതിയ സംരംഭം ആരംഭിച്ചു .ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതി സന്തോഷപൂർവം ഉദ്ഘാടനം നിർവഹിച്ചു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
5,418

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883741" എന്ന താളിൽനിന്ന് ശേഖരിച്ചത്