Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 9: വരി 9:
[[പ്രമാണം:13951 49.jpg|ലഘുചിത്രം]]
[[പ്രമാണം:13951 49.jpg|ലഘുചിത്രം]]
ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സാമൂഹ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പഴമയുടെ നന്മ പ്രദർശനം സംഘടിപ്പിച്ചു. പഴയകാല വീട്ടുപകരണങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഒരുകാലത്ത് വീടുകളിൽ ധാരാളമായി ഉണ്ടായിരുന്നതും ഇന്ന് വീടുകളിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ നിരവധി ഉപകരണങ്ങൾ പ്രദർശനത്തിന്റെ ഭാഗമായി. പഴയകാല വീട്ടുപകരണങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനും അവരെക്കുറിച്ച് പഠിക്കുന്നതിനും പ്രദർശനം കൂടുതൽ സഹായകരകമായി. പ്രദർശനം സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര കൺവീനർ പി ജീന  അധ്യക്ഷയായി,ടിപി പ്രഭാകരൻ, മുഹ്സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സതീഷ് സ്വാഗതവും വി ഹരിത നന്ദിയും പറഞ്ഞു.

== ആസാദിക അമൃത മഹോത്സവം ==
 
== ആസാദിക അമൃത മഹോത്സവം‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യ @ 75 ==
13/08/2022
13/08/2022
[[പ്രമാണം:13951 51.jpg|ലഘുചിത്രം]]

ജെ യം യു പി സ്കൂൾ ചെറുപുഴയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 13 ന് ആസാദി കാ അമൃത് മഹാത്സവത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളുടെ സൈനികരായ രക്ഷിതാക്കളെ ആദരിച്ചു.
ജെ യം യു പി സ്കൂൾ ചെറുപുഴ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആസാദിക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളുടെ സൈനികരായ രക്ഷിതാക്കളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ,സതീഷ് കെ സ്വാഗതം പറഞ്ഞു, സീനിയർ അസിസ്റ്റൻറ് സത്യവതി കെ    വിമുക്തഭടൻ തോമസ് പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അജിത്ത് മാസ്റ്റർ നന്ദി അർപ്പിച്ചു സംസാരിച്ചു.
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883720" എന്ന താളിൽനിന്ന് ശേഖരിച്ചത്