"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 11: വരി 11:
[[പ്രമാണം:15051 mpta-29.png|ലഘുചിത്രം|408x408px|എം പി ടി എ]]

തങ്ങളുടെ മക്കളുടെ പഠനകാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_mpta-29.png എം.പി.ടി.എ]. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാപിതാക്കൾ മക്കളുടെ പഠനത്തിലും, [https://en.wikipedia.org/wiki/Habit സ്വഭാവത്തിലും] ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു വേദിയാണ് എം . പി.ടി എ.എം പി ടി എ  നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ ചർച്ച ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു സമൂഹത്തിലെ ദുഷ്പ്രവണതകൾ ക്കെതിരെ ജാഗരൂകരായിരി തങ്ങളുടെ മക്കളെ നേർവഴിക്കു നയിക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും ഇതുവഴി സാധിക്കുന്നു ..

[[പ്രമാണം:15051 pta executive.jpg|ഇടത്ത്‌|ലഘുചിത്രം|601x601ബിന്ദു|ഈ വർഷത്തെ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ.]]
[[പ്രമാണം:15051 pta executive.jpg|ലഘുചിത്രം|601x601ബിന്ദു|ഈ വർഷത്തെ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ.|നടുവിൽ]]
 
=== രണ്ടാം പാദ വാർഷിക മൂല്യനിർണയം,പി ടി എ യോഗം വിളിച്ചു ചേർത്തു. ===
 
.
 
=== .രണ്ടാം പാദ വാർഷിക മൂല്യനിർണയം,പി ടി എ യോഗം വിളിച്ചു ചേർത്തു. ===
[[പ്രമാണം:15051 sslc camp 65.jpg|ലഘുചിത്രം|322x322px|ഹെഡ്മാസ്റ്റർ സംസാരിക്കുന്നു..]]

'''ജനുവരി ഒൻപതാം''' തീയതി രണ്ടാം പാദപർഷിക പരീക്ഷയുടെ റിസൾട്ട് അവലോകനത്തിനായി പ്രത്യേക  പി ടി എ വിളിച്ചു ചേർത്തു. എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം രണ്ടുമണിക്ക് ആരംഭിച്ചു.8,9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം  അന്നേദിവസം മൂന്നു മണിക്കാണ് സംഘടിപ്പിച്ചത്. മൂന്നുമണിക്ക് എസ്എസ്എൽസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ എസ്എസ്എൽസി ക്യാമ്പ് നടത്തിപ്പ് കാര്യങ്ങളും,സമയക്രമീകരണങ്ങളും മറ്റും ചർച്ച ചെയ്തു.

7,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1883566" എന്ന താളിൽനിന്ന് ശേഖരിച്ചത്