"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:10, 30 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
=== '''<big>2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ:</big>''' === | === '''<big>2022-2023 അധ്യയനവർഷ പ്രവർത്തനങ്ങൾ:</big>''' === | ||
<big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‍കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് നടത്തി. സ്വാതന്ത്ര്യദിന ക്വിസ് ക്ലാസ്‍സ് തലത്തിലും സ്‍കൂൾതലത്തിലും നടത്തി. സബ്‍ജില്ലാ തലത്തിൽ മത്സരാർത്ഥിയെ പങ്കെടുപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരം നടത്തി. ആഗസ്‍ത്‍ എട്ടാം തീയതി ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.</big> | <big>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‍കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് നടത്തി. സ്വാതന്ത്ര്യദിന ക്വിസ് ക്ലാസ്‍സ് തലത്തിലും സ്‍കൂൾതലത്തിലും നടത്തി. സബ്‍ജില്ലാ തലത്തിൽ മത്സരാർത്ഥിയെ പങ്കെടുപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരം നടത്തി. ആഗസ്‍ത്‍ എട്ടാം തീയതി ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം കൈമാറി.</big> | ||
[[പ്രമാണം:47110 kkd newsreport 12.jpeg|ലഘുചിത്രം]] | |||
=== <big>മാമാങ്കത്തിന്റെചരിത്ര ശേഷിപ്പുകൾ തൊട്ടറിഞ്ഞ് കെ.എസ്.ആർ.ടി.സി ക്കൊപ്പം നൊച്ചാട് HSS വിദ്യാർത്ഥികളുടെ പഠനയാത്ര.</big> === | === <big>മാമാങ്കത്തിന്റെചരിത്ര ശേഷിപ്പുകൾ തൊട്ടറിഞ്ഞ് കെ.എസ്.ആർ.ടി.സി ക്കൊപ്പം നൊച്ചാട് HSS വിദ്യാർത്ഥികളുടെ പഠനയാത്ര.</big> === | ||
<big>കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകൾ വേണ്ട രീതിയിൽ ജനശ്രദ്ധയിൽ എത്തിക്കാനും ചരിത്ര സ്‍മാരകങ്ങൾ പരിചയപ്പെടുത്താനും നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി യുടെ പഠന യാത്ര പാക്കേജിനെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം 500ൽ ഏറെ വർഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്‍മാരകങ്ങളുടെ ചരിത്രവും പാരമ്പര്യവും വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു യാത്ര. ചങ്ങമ്പള്ളി കളരി, മണിക്കിണർ , മരുന്നറ, നിലപാടുതറ, പഴുക്കാമണ്ഡപം, വാഗൺട്രാജഡി സ്‍മാരകം , തുഞ്ചൻ പറമ്പ് എന്നീ സ്‍മാരക മന്ദിരങ്ങൾ വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും സൃഷ്ടിച്ചു.</big> | <big>കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന ഏടായ മാമാങ്കത്തിന്റെ ചരിത്ര അവശേഷിപ്പുകൾ വേണ്ട രീതിയിൽ ജനശ്രദ്ധയിൽ എത്തിക്കാനും ചരിത്ര സ്‍മാരകങ്ങൾ പരിചയപ്പെടുത്താനും നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുകളിലായി തിരുനാവായയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു. കെ.എസ്.ആർ.ടി.സി യുടെ പഠന യാത്ര പാക്കേജിനെ പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം 500ൽ ഏറെ വർഷം പഴക്കമുള്ള കേരളത്തിലെ ഏറ്റവും പ്രാചീനമായ ചരിത്ര സ്‍മാരകങ്ങളുടെ ചരിത്രവും പാരമ്പര്യവും വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു യാത്ര. ചങ്ങമ്പള്ളി കളരി, മണിക്കിണർ , മരുന്നറ, നിലപാടുതറ, പഴുക്കാമണ്ഡപം, വാഗൺട്രാജഡി സ്‍മാരകം , തുഞ്ചൻ പറമ്പ് എന്നീ സ്‍മാരക മന്ദിരങ്ങൾ വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും സൃഷ്ടിച്ചു.</big> | ||