Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 428: വരി 428:

== '''ദിശ 2022-23 പഠനക്യാമ്പ്  ഡിസംബർ 28,29''' ==
== '''ദിശ 2022-23 പഠനക്യാമ്പ്  ഡിസംബർ 28,29''' ==
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ്‌ സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു.  മാധവൻശേഖരീപുരം  നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ്‌ സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു.  മാധവൻശേഖരീപുരം  നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി.ഒന്നാംദിവസത്തെ [https://youtu.be/2WukCtqxWNY '''ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']
{| class="wikitable"
![[പ്രമാണം:21060-disha.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha6.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha8.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha7.jpg|ലഘുചിത്രം|.]]
|}

=== ദിശ 2022-23 ഗണിതം ===
=== ദിശ 2022-23 ഗണിതം ===
KHSS MOOTHANTHARA യിലെ പഠനക്യാമ്പിൽ ആദ്യത്തെ സെക്ഷൻ ഗണിതം ആയിരുന്നു. തേനൂറും ഗണിതം തന്നെയായിരുന്നു ക്യാമ്പ്... ഗണിത ക്യാമ്പ് ആമുഖം രാജേഷ് മാഷ് അവതരിപ്പിച്ചു.... ഗണിതം മധുരം എന്ന ഭാഗം അരുൺ മാഷ് ഗംഭീരമായി തന്നെ എടുത്തു.... ഗണിതത്തെ നമ്മുടെ ഒരുകൂട്ടുകാരനായി എങ്ങനെ കൊണ്ടുപോകാം... പാട്ടും ചിരിയും തമാശ കളുമായി ക്യാമ്പ് മുന്നോട്ട്.. നീങ്ങി... പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജിയോ ജിബ്ര ഉപയോഗിച്ച് ഉള്ള പ്രാക്ടിക്കൽ സെക്ഷൻ ആയിരുന്നു... ഒപ്പം ഗ്രൂപ്പ്‌ തിരിച്ചു നിർമ്മിതികളെ കളിത്തട്ട് ആക്കി.. സ്കോറുകൾ നൽകുകയും ചെയ്തു.. നിർമ്മിതികൾ കളിയിലൂടെ...തുടർന്ന് വീണ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ലാബ് പ്രവർത്തനങ്ങൾ ആയിരുന്നു.. ഗണിത ലാബിലേക്ക് കുട്ടികളെ കൊണ്ടുപോകുകയും വിവിധ ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു.. സ്റ്റേജിലെ നിലത്തെ കള്ളികളെ xy... തലമാക്കുകയും കുട്ടികളെ ബിന്ദുക്കളായിമാറ്റുകയും ചെയ്തപ്പോൾ സൂചകസംഖ്യകളും കൂട്ടുകാരായി.. കളികളിലൂടെ അക്ഷരർത്ഥ ത്തിൽ തേനൂറും ഗണിതമായി മാറി.. ക്ലൈനോമീറ്റർ ഉപയോഗിച്ച് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളും ക്യാമ്പിൽ നടന്നു. ഗണിത കവിതകളും പാട്ടും ഇടക്കിടക്ക് ആവേശമുണർത്തി കടന്നുവന്നു...ഗണിത ക്യാമ്പ് കുട്ടികൾക്ക് ഗണിതതോടുള്ള താത്പര്യം കൂട്ടി
KHSS MOOTHANTHARA യിലെ പഠനക്യാമ്പിൽ ആദ്യത്തെ സെക്ഷൻ ഗണിതം ആയിരുന്നു. തേനൂറും ഗണിതം തന്നെയായിരുന്നു ക്യാമ്പ്... ഗണിത ക്യാമ്പ് ആമുഖം രാജേഷ് മാഷ് അവതരിപ്പിച്ചു.... ഗണിതം മധുരം എന്ന ഭാഗം അരുൺ മാഷ് ഗംഭീരമായി തന്നെ എടുത്തു.... ഗണിതത്തെ നമ്മുടെ ഒരുകൂട്ടുകാരനായി എങ്ങനെ കൊണ്ടുപോകാം... പാട്ടും ചിരിയും തമാശ കളുമായി ക്യാമ്പ് മുന്നോട്ട്.. നീങ്ങി... പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജിയോ ജിബ്ര ഉപയോഗിച്ച് ഉള്ള പ്രാക്ടിക്കൽ സെക്ഷൻ ആയിരുന്നു... ഒപ്പം ഗ്രൂപ്പ്‌ തിരിച്ചു നിർമ്മിതികളെ കളിത്തട്ട് ആക്കി.. സ്കോറുകൾ നൽകുകയും ചെയ്തു.. നിർമ്മിതികൾ കളിയിലൂടെ...തുടർന്ന് വീണ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ലാബ് പ്രവർത്തനങ്ങൾ ആയിരുന്നു.. ഗണിത ലാബിലേക്ക് കുട്ടികളെ കൊണ്ടുപോകുകയും വിവിധ ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു.. സ്റ്റേജിലെ നിലത്തെ കള്ളികളെ xy... തലമാക്കുകയും കുട്ടികളെ ബിന്ദുക്കളായിമാറ്റുകയും ചെയ്തപ്പോൾ സൂചകസംഖ്യകളും കൂട്ടുകാരായി.. കളികളിലൂടെ അക്ഷരർത്ഥ ത്തിൽ തേനൂറും ഗണിതമായി മാറി.. ക്ലൈനോമീറ്റർ ഉപയോഗിച്ച് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളും ക്യാമ്പിൽ നടന്നു. ഗണിത കവിതകളും പാട്ടും ഇടക്കിടക്ക് ആവേശമുണർത്തി കടന്നുവന്നു...ഗണിത ക്യാമ്പ് കുട്ടികൾക്ക് ഗണിതതോടുള്ള താത്പര്യം കൂട്ടി.'''[https://youtu.be/E7Fx8lp9J5Y ഗണിത ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-disha gani.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha gani2.jpg|ലഘുചിത്രം|.]]
|}

=== ദിശ - ജീവശാസ്‌ത്രം ===
=== ദിശ - ജീവശാസ്‌ത്രം ===
SSLC വിദ്യാർഥികൾക്കുള്ള അവധിക്കാല ക്യാമ്പ് ദിശ  2022-23 'Science -to Know&Practice' സെഷൻ കുട്ടികൾക്ക്  അറിവും ആകാംക്ഷയും നൽകി.Benedict reagent ഉപയോഗിച്ചുള്ള പരീക്ഷണവും, കണ്ണിന്റെ ഡിസ്സെക്ഷൻ വീഡിയോ നിരീക്ഷണവും, ആകാംക്ഷ യോടെ  കണ്ടു.Fracture, dislocation,ആഹാരം  തൊണ്ടയിൽ കുടുങ്ങിയാൽ... എന്നിവക്ക് നൽകേണ്ട  FirstAid എങ്ങിനെയാണ്... എന്നൊക്കെ മനസ്സിലാക്കി. കുഞ്ഞ് ആൺകുട്ടിയോ പെൺകുട്ടിയോ ആകുന്നതിനു പിന്നിലെ  ശാസ്ത്ര തത്വം,പല നിറത്തിലുള്ള skin colour ന് പിന്നിലെ രഹസ്യം...എന്നിവ ചർച്ച  ചെയ്തു. ന്യൂറോൺ, മസ്‌തിഷ്കം എന്നിവയുടെ live വർക്ഷീറ്റുകൾ പ്രാക്ടീസ് ചെയ്തു.

![[പ്രമാണം:21060-disha5.jpg|ലഘുചിത്രം|.]]
|}

=== ദിശ - ഭൂമിശാസ്‌ത്രം ===
=== ദിശ - ഭൂമിശാസ്‌ത്രം ===
ദിശ 2022-23എന്ന അവധിക്കാല പഠന ക്യാമ്പിൽ സാമൂഹ്യ ശാസ്ത്രത്തിൽ "ഭൂപട പ oനം ആസ്വാദനപൂർവ്വം " എന്ന വിഷയത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.ഇതിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയെന്ന് പഠിക്കുന്നതിനുള്ള സൂത്രങ്ങൾ കുട്ടികൾ മനസ്സിലാക്കി. നദികൾ പീഠഭൂമികൾ, പർവ്വതങ്ങൾ  എന്നീ ഭൂസവിശേഷതകളുടെ സ്ഥാനം മനസ്സിലാക്കി രൂപരേഖയിൽ അടയാളപെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.

![[പ്രമാണം:21060-disha4.jpg|ലഘുചിത്രം|.]]
|}

=== ദിശ -മലയാളം ===
=== ദിശ -മലയാളം ===
വിദ്യാർത്ഥികൾക്ക് മാനസികോല്ലാസവും പഠന താല്പര്യവും വളർത്തുന്നതിനായി സംഘടിപ്പിച്ച ദിശ 2022 ന്റെ രണ്ടാം ദിനമായ ഇന്ന് ( 29/12 / 22"നാടൻ പാട്ടും നാടകവും" എന്ന വിഷയത്തിൽ പാലക്കാട് ബി. ആർ. സി. യിലെ ശേഖരിപുരം മാധവൻ ക്ലാസ് നയിച്ചു.സിനിമ - നാടക സംവിധായകനും അഭിനേതാവും കൂടിയായ മാധവേട്ടൻ കലകൾക്ക് ജീവിതത്തിലുള്ള പ്രാധാന്യം ... ഊഷ്മളവും ദൃഢവുമായ ബന്ധങ്ങൾക്ക് കലകളുടെ പങ്ക്.. മനുഷ്യനാകാൻ കലകളുടെ സ്വാധീനം ... ലളിതമായി ...ആട്ടവും പാട്ടുമായി ...അനുഭവിപ്പിച്ചപ്പോൾ ... ക്യാമ്പ് ...പാഠ പുസ്തങ്ങൾ ക്കപ്പുറത്ത് ജീവിതഗന്ധിയായ നിമിഷങ്ങളാണ് സമ്മാനിച്ചത് .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യംമെന്റേഷനും അഭിമുഖവും നടത്തി .

![[പ്രമാണം:21060-disha hm.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-madav.jpg|ലഘുചിത്രം|.]]
|}

=== DHISHA -- Report on English  class ===
=== DHISHA -- Report on English  class ===
As part of "DHISHA "  study camp ,   ASPIRE  ENGLISH CLUB  held  a class for 10th std  students  on 29th  December  2022 .  The class began at 11.30 am.  The aim of the class was  to arouse students ' interest in  English language and to make learning  an enjoyable experience.  Videos  based on  the  stories and poems in 10th  std English reader were shown to students .  The videos were  informative ,  provided  an audio visual  impact  and  helped the learners to understand the theme of the stories and poems.  Language games were also  included in the class.  Students were divided into two groups  and they were asked to find out the hidden words from the given words. Jumbled words were also given to find out the proper words . Students  participated in the games with  much interest and competitive spirit

![[പ്രമാണം:21060-disw.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-hen..jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-dien.jpg|ലഘുചിത്രം|.]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880315" എന്ന താളിൽനിന്ന് ശേഖരിച്ചത്