"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
{|
{|
|-
|-
കോഴിക്കോട് ജില്ലയിലെ കിഴക്കൻ പ്രദേശത്തെ പ്രധാന പട്ടണമായ  മുക്കത്തുനിന്നും 6 കി. മീ  മാറിയുള്ള കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞി. 1947 ൽ ഈ നാട്ടിലെ ജനതയുടെ സ്വപ്നങ്ങൾക്ക് വർണം വിതറിക്കൊണ്ട് മദ്രാസ് ഗവൺമെന്റിന്റെ കീഴിൽ ഒരു എലിമെന്റെറി സ്കൂളായി  ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കലാ,കായിക,സാംസ്കാരിക,വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റം നടത്തി വരുന്നു. ഈ മെയ് മാസം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.സി.ശിവൻകുട്ടി അവറുകൾ ഉദ്ഘാടനം ചെയ്ത അന്തർദേശീയ നിലവാരത്തോടെയുള്ള പുതിയ കെട്ടിടം പുതിയ കുതിച്ചുചാട്ടത്തിന് തുടക്കമിടുകയാണ്.
കഴിഞ്ഞ 2021-22 അധ്യയന വർഷം SSLC പരീക്ഷയിൽ 28 Full A+അടക്കം 100%വിജയവും,  6 NMMS സ്കോളർഷിപ്പുകളും, 18 USS സ്കോളർഷിപ്പുകളും, NuMaTs, Inspire Awards കൂടാതെ മറ്റ് നിരവധി നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.
SPC, SCout&Guide,JRC, Little Kitesഎന്നിങ്ങനെയുള്ള ക്ലബ്ബുകൾക്ക് പുറമെ Sports Academy, gymnasium, Aerobics, Library, Kids Park എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു.


|}
|}
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880230" എന്ന താളിൽനിന്ന് ശേഖരിച്ചത്