"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
21:38, 25 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2022→ദേശീയ ഗണിതശാസ്ത്ര ദിനം(22.12.2022)
വരി 212: | വരി 212: | ||
[[പ്രമാണം:11466 307.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:11466 307.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഗണിതം മോട്ടിവേഷൻ ക്ലാസ് നടത്തി. സ്കൂളിൽ നിന്നും വിരമിച്ച മുൻഗണിത അധ്യാപകൻ മണികണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിലെ കുട്ടികൾക്കായി ക്ലാസ് നടത്തി. ശ്രീനിവാസ രാമാനുജനെയും അദ്ദേഹം ഗണിതശാസ്ത്രത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചും വിശദമായി ചർച്ച നടത്തി ഇതോടൊപ്പം കാസർകോട് ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേളയിൽ വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിച്ചു. | ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഗണിതം മോട്ടിവേഷൻ ക്ലാസ് നടത്തി. സ്കൂളിൽ നിന്നും വിരമിച്ച മുൻഗണിത അധ്യാപകൻ മണികണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബിലെ കുട്ടികൾക്കായി ക്ലാസ് നടത്തി. ശ്രീനിവാസ രാമാനുജനെയും അദ്ദേഹം ഗണിതശാസ്ത്രത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ചും വിശദമായി ചർച്ച നടത്തി ഇതോടൊപ്പം കാസർകോട് ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേളയിൽ വിജയികളായ കുട്ടികളെ പ്രത്യേകം അനുമോദിച്ചു. | ||
== ക്രിസ്തുമസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു(23.12.2022) == | |||
[[പ്രമാണം:11466 309.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]] | |||
ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. |