Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 35: വരി 35:


=== എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ ===
=== എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ ===
ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്
ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ  മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്.  ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
 
=== വിദ്യാകിരണം,വിദ്യാശ്രീ ലാപ്ടോപ്പുകൾ. ===
സ്കൂളിന് ഹൈടെക് പദ്ധതി പ്രകാരം അനുവദിച്ച ലാപ്‍ടോ‍പ്പുകൾക്ക് പുറമേ വിദ്യാകിരണം പദ്ധതിപ്രകാരം വിതരണംചെയ്ത ലാപ്ടോപ്പുകൾ ടേക്ക്ബാക്ക് ചെയ്തപ്പോൾ 40 എണ്ണംകൂടി ലഭ്യമായി. ഇപ്പോൾ സ്കൂളിൽ ലാപ്‍ടോപ്പുകളുടെ ശേഖരണം 70 ആയി ഉയർന്നിട്ടുണ്ട്.


=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===
=== മുഴുവൻ ക്ലാസ് റൂമുകളില‍ും ഇൻറർനെറ്റ് . ===
6,544

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879640" എന്ന താളിൽനിന്ന് ശേഖരിച്ചത്