Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

==='''''പ്രസംഗ പരിശീലനം'''''===
===='''           22 23 തീയതികളിൽ സ്കൂളിൽ പ്രസംഗ പരിശീലന ക്ലാസ് നടത്തി പെടുകയുണ്ടായി സാന്ത്വന സിസ്റ്റർ, ഗ്രീഷ്മ ടീച്ചർ എന്നിവർ  പരിശീലനത്തിന് നേതൃത്വം നൽകി. ഇരുപത്തിരണ്ടാം തീയതി വിഴിഞ്ഞത്ത് നിന്നും clinton സാർ കലയുടെ പുതിയ തലങ്ങൾ പറഞ്ഞുകൊടുത്തു പരിശീലനം നൽകി. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് നൽകിയ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി കുട്ടികൾ പ്രസംഗിച്ചു.'''====
===='''ഇരുപത്തിമൂന്നാം തീയതി കുമാരി മനുജ യുടെ നേതൃത്വത്തിൽ പരിശീലനം നടത്തപ്പെടുക ഉണ്ടായി കുട്ടികളോടൊപ്പം ഇടപഴകി അവരിൽ ഉറങ്ങിക്കിടന്ന കഴിവുകൾ വളർത്താൻ കഴിഞ്ഞു പ്രസംഗ മത്സരം നടത്തി സമ്മാനങ്ങൾ നൽകി.'''====
===യോഗ പരിശീലനം===
===യോഗ പരിശീലനം===
===='''2022 ഏപ്രിൽ 20, 26 തീയതികളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകി. ഇരുപതാം തീയതി രാവിലെ 9 30 ന് യോഗ ക്ലാസ് നടത്തുകയുണ്ടായി 113 കുട്ടികൾ പങ്കെടുത്തു. കായിക അധ്യാപകരായ നിഖിൽ ദേവ് സാർ, സഹദേവൻ സാർ എന്നിവരാണ് ക്ലാസ് നയിച്ചത്.'''====

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879554" എന്ന താളിൽനിന്ന് ശേഖരിച്ചത്