"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:01, 23 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2022→ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്
No edit summary |
|||
വരി 3: | വരി 3: | ||
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി. | ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി. | ||
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്== | ==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്== | ||
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി | കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി | ||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 madhav.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്== | ==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്== | ||
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. | കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. |