"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./Say No To Drugs Campaign (മൂലരൂപം കാണുക)
14:56, 22 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:SNTD22 KKD 47110 KUTTICHANGALA1.jpeg|ലഘുചിത്രം|കുട്ടിച്ചങ്ങല]] | [[പ്രമാണം:SNTD22 KKD 47110 KUTTICHANGALA1.jpeg|ലഘുചിത്രം|കുട്ടിച്ചങ്ങല]] | ||
<big>ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും 'ലഹരി' എന്ന സാമൂഹിക വിപത്തിനെതിരെ പോരാട്ടമാരംഭിച്ചപ്പോൾ, നൊച്ചാട് ഹയർ സെക്കണ്ടറിയും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനത്തനങ്ങളിൽ കൈകോർത്തു. 2022 സെപ്തംബർ 28, 29 തിയ്യതികളിലായി ബി.ആർ. സി യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ലഭിക്കുകയുണ്ടായി. ഒക്ടോബർ ആറിന് സംസ്ഥാന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ അന്നുതന്നെ ഞങ്ങളുടെ സ്കൂളിലും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.പി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ഒക്ടോബർ ആറിന് ക്ലാസ്സ് തലത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. മയക്കു മരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദ്യാർത്ഥികൾക്കായി അധ്യാപകർ ക്ലാസ്സെടുത്തു.</big> | <big>ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും 'ലഹരി' എന്ന സാമൂഹിക വിപത്തിനെതിരെ പോരാട്ടമാരംഭിച്ചപ്പോൾ, നൊച്ചാട് ഹയർ സെക്കണ്ടറിയും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനത്തനങ്ങളിൽ കൈകോർത്തു. 2022 സെപ്തംബർ 28, 29 തിയ്യതികളിലായി ബി.ആർ. സി യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ലഭിക്കുകയുണ്ടായി. ഒക്ടോബർ ആറിന് സംസ്ഥാന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ അന്നുതന്നെ ഞങ്ങളുടെ സ്കൂളിലും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.പി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ഒക്ടോബർ ആറിന് ക്ലാസ്സ് തലത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. മയക്കു മരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക്</big> | ||
<big>ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, നിയമപരമായ</big> | |||
<big>നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദ്യാർത്ഥികൾക്കായി അധ്യാപകർ ക്ലാസ്സെടുത്തു.</big> | |||
'''ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നു വരെ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടന്നു.''' | '''ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നു വരെ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടന്നു.''' | ||
* <big>ഒക്ടോബർ ആറിന് എല്ലാ ക്ലാസ്സുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണ | * <big>ഒക്ടോബർ ആറിന് എല്ലാ ക്ലാസ്സുകളിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾനടത്തി.</big> | ||
* <big>ഒക്ടോബർ ഏഴിന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ചു.</big> | * <big>ഒക്ടോബർ ഏഴിന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ചു.</big> |