Jump to content
സഹായം

"ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8: വരി 8:
=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===


==== [[1.1 ഒരുങ്ങാം ഒരുമയോടെ]] ====
==== 1.1 ഒരുങ്ങാം ഒരുമയോടെ ====
എല്ലാ അധ്യായന വർഷങ്ങളിലും ജൂൺ അവസാനത്തോടുകൂടി ജനറൽബോഡി യോഗങ്ങൾ കൂടാറുണ്ട്. നടക്കുന്ന അധ്യായന വർഷത്തിൽ നടപ്പിലാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുള്ള മികവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
എല്ലാ അധ്യായന വർഷങ്ങളിലും ജൂൺ അവസാനത്തോടുകൂടി ജനറൽബോഡി യോഗങ്ങൾ കൂടാറുണ്ട്. നടക്കുന്ന അധ്യായന വർഷത്തിൽ നടപ്പിലാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുള്ള മികവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.
==== 2.1  ഒത്തുകൂടാം ====
എല്ലാ മാസങ്ങളിലും ആദ്യവാരത്തിൽ തന്നെ എക്സിക്യൂട്ടീവ് യോഗങ്ങൾ കൂടാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയും.നടക്കുന്ന മാസത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
==== 3.1 അറിയാം കുട്ടികളെ ====
എല്ലാ വർഷങ്ങളിലും ഓരോ ടൈം പരീക്ഷകൾക്ക് ശേഷവും, യൂണിറ്റ് ടെസ്റ്റുകൾക്ക് ശേഷവും ക്ലാസ് പിടികൾ കൂടാറുണ്ട്. കുട്ടികൾ നേടിയ ശേഷികളും നേടാനുള്ള ശേഷികളും കുട്ടികളുടെ മികവുകളും അതിൽ ചർച്ച ചെയ്യാറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വിലപ്പെട്ട നിർദ്ദേശങ്ങൾ കേൾക്കുകയും അതിനുള്ള മറുപടികൾ നൽകുകയും ചെയ്യാറുണ്ട്.
==== 4.1 പിന്തുണച്ചവർ ഒപ്പം നിന്നവർ മുൻപേ നടന്നവർ ====
ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മഹത് സ്ഥാപനത്തിന്റെ ഇതുവരെയുള്ള നാൾവഴി യിൽ പിന്തുണച്ചവനും ഒപ്പം നിന്നവരും മുൻപേ നടന്ന വരും ഏറെയാണ്. അക്കാദമികവും ഭൗതികവുമായ എല്ലാ സാഹചര്യങ്ങളിലും കുട്ടികൾക്കും വിദ്യാലയത്തിനും ആവശ്യമായ സഹായസഹകരണങ്ങൾ എസ്എംസി അംഗങ്ങൾ ചെയ്തു വരുന്നു.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878955" എന്ന താളിൽനിന്ന് ശേഖരിച്ചത്