Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-21 ലെ പ്രവർത്തനങ്ങൾ‍‍‍‍‍‍‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 192: വരി 192:
|അക്ഷയ് ബൈജു
|അക്ഷയ് ബൈജു
|9C
|9C
|}<gallery mode="packed">
|}
=='''തിരികെ വിദ്യാലയത്തിലേയ്ക്കു്'''==
തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.[[പ്രമാണം:44046-21.jpg|തിരികെ വിദ്യാലയത്തിലേയ്ക്കു്|thumb|300px]][[പ്രമാണം:44046-21a.jpg|കുശലം ചോദിക്കൽ|thumb|300px]]
==2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ==
[[പ്രമാണം:44046-20,23.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2020 -23'''</center>|thumb|300px]][[പ്രമാണം:44046-lk21.jpeg|<center>'''ലിറ്റിൽ കൈറ്റ്സ് 2019 -22'''</center>|thumb|300px]]കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി.  2022 നവംബർ 27ാം തീയതി  നടന്ന അഭിരുചി പരീക്ഷയ്ക്ക് പരിശീലനത്തിനായി ക്ലാസ്സുകൾ ഓൺലൈനായി എടുത്തു. 74 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ്സുകൾ 40 പേരെ മാത്രം  ഉൾപ്പെടുത്തിയ ഗ്രൂപ്പുവഴിയായിരുന്നു.


44046-lk23.jpeg
ജനുവരി മുതൽ ക്ലിറ്റിൽ കൈറ്റ്സ്  ക്ലാസ്സുകൾ ക്ലാസ്സ് മുറികളിലായി
 
==='''സ്കൂൾ തല ഉദ്ഘാടനം'''===
44046-lk23a.jpeg
20-23 ബാച്ചിന്റെ സ്കൂൾ തല ഉദ്ഘാടനം ജനുവരി 5 2022 ന് നടന്നു.സിദ്ധാർത്ഥ്, ആഷിഷ് എന്നിവർ ലീഡർ മാതയി തിരഞ്ഞെടുക്കപ്പെട്ടു. ലീഡേഴ്സിന്റെ പ്രവർത്തനങ്ങൾ ബാച്ചിനെ നന്നായി തന്നെ മുന്നോട്ടു നയിക്കുന്നുണ്ട്.   ലിറ്റിൽ കൈറ്റ്സ്    പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കൈറ്റ് മിസ്ട്രസ്സുകാർക്കു നൽകി.
 
===സ്ക്കൂൾ തല ക്യാമ്പ്===
44046-lk23b.jpeg
സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ്  ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക്  യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.
 
44046-lk23c.jpeg
 
44046-lk23d.jpeg
 
44046-lk23e.jpeg
 
44046-lk23f.jpeg
 
440420,23A.jpeg
 
</gallery>
== സ്കൂൾതലഉദ്ഘാടനം ==
11. 6. 2019 ന് ആദ്യയോഗം നടന്നു.. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.ശ്രീദേവി, ശ്രീമതി. സുദീപ്തി എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറായി സഞ്ചുവിനെ തിരഞ്ഞെടുത്തു.
 
== പ്രിലിമിനറി ക്യാമ്പ് ==
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878319" എന്ന താളിൽനിന്ന് ശേഖരിച്ചത്