"മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
13:03, 11 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 4: | വരി 4: | ||
'''2014-15'''വർഷത്തിൽ ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോൾ ടീമിലേക്ക് മാതയിലെ ഡിബിൻ ഡേവീസ്, അജ്മൽ കെ, ജസ്റ്റിൻ പുല്ലേലി, അശ്വിൻ എൻ, അനന്തു കെ. ബി എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. | '''2014-15'''വർഷത്തിൽ ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോൾ ടീമിലേക്ക് മാതയിലെ ഡിബിൻ ഡേവീസ്, അജ്മൽ കെ, ജസ്റ്റിൻ പുല്ലേലി, അശ്വിൻ എൻ, അനന്തു കെ. ബി എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. | ||
'''2015-16''' വർഷത്തിൽ അധ്യായനവർഷത്തിൽ കായികരംഗത്തു നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യു,സോണൽ,സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. '''2016-17''' അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ് | '''2015-16''' വർഷത്തിൽ അധ്യായനവർഷത്തിൽ കായികരംഗത്തു നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യു,സോണൽ,സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. '''2016-17''' അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ് | ||
കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാഷ്ണൽ പ്ലേയേഴ്സ് ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ സ്റ്റേററ് പ്ലേയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി.</p> | കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാഷ്ണൽ പ്ലേയേഴ്സ് ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ സ്റ്റേററ് പ്ലേയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. | ||
'''കരാട്ടെ ചാമ്പ്യൻഷിപ്പ്''' | |||
2022 നവംമ്പറിൽ ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ. | |||
'''91 ബാച്ചിന്റെ സമ്മാനമായി''' മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി ഏകദേശം 10,000 രൂപയോളം വില വരുന്ന 32 ജേഴ്സി നൽകി . ഒരായിരം നന്ദി സ്കൂളിന്റെ പഴയ ചങ്ങാതികൾക്ക്. ജേഴ്സികൾ 91 ബാച്ച് എക്സിക്യൂട്ടീവ്സ് അദ്ധ്യാപകൻ ശ്രീ തോമസ് കെ.ജ യ്ക്ക് കൈമാറി. 91 ബാച്ചിൽ നിന്നും പ്രസിഡണ്ട് സനിൽ കെ .എം , മുൻ പ്രസിഡണ്ട് ഷില്ലർ ജോർജ്ജ്, ട്രഷറർ ബൈജു സി.ഒ തുടങ്ങിയവരും യു എ ഇ - യിൽ നിന്ന് ഓൺലൈനായി ജോജു നെറ്റിക്കാടനും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. | |||
'''സോഫ്റ്റ് ബോൾ,ഖൊ ഖൊ''' | |||
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു.സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ടീമിന് ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം.കരസ്ഥമാക്കി.. | |||
</p> | |||
{| class="wikitable" | {| class="wikitable" |