"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:01, 8 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 824: | വരി 824: | ||
2023 വർഷം ആഗോള മില്ലറ്റ് വർഷമായി സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവപ്രദർശനം നടത്തി. 30/11/2022 ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെയാണ് പ്രദർശനം നടത്തിയത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഹെഡ്മിസ്ട്രസ് രമ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മില്ലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷക ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ ഇതുവഴി സാധിച്ചു. | 2023 വർഷം ആഗോള മില്ലറ്റ് വർഷമായി സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവപ്രദർശനം നടത്തി. 30/11/2022 ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെയാണ് പ്രദർശനം നടത്തിയത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഹെഡ്മിസ്ട്രസ് രമ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മില്ലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷക ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ ഇതുവഴി സാധിച്ചു. | ||
[[പ്രമാണം:11453 millat1.jpeg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | [[പ്രമാണം:11453 millat1.jpeg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | ||
[[പ്രമാണം:11453millet4.jpeg|ലഘുചിത്രം|400x400ബിന്ദു]] | |||
[[പ്രമാണം:11453 millet2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] |