"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
13:46, 7 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 542: | വരി 542: | ||
പ്രമാണം:34013LKOC5.jpg | പ്രമാണം:34013LKOC5.jpg | ||
</gallery> | </gallery> | ||
=='''ഡിസംബർ 3 ലോക ഭിന്നശേഷി ദിനം'''== | |||
ഗവ: ഡി വി എച്ച് എസ് എസ് ചരമംഗലം സ്കൂളിൽ ( ഡിസംബർ 3 ലോക ഭിന്നശേഷി ദിനം) വാരാചരണത്തോടനുബന്ധിച്ച് സ്കൂളുകളിലെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തി. സവിശേഷ പിന്തുണ ആവശ്യമുള്ള എല്ലാ കുട്ടികളെയും, ജനറൽ കുട്ടികളെയും ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു. അസംബ്ലിയിൽ ഈ വർഷത്തെ ലോക ഭിന്നശേഷി ദിനത്തിന്റെ സന്ദേശം, പ്രാധാന്യം എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷീല ടീച്ചർ സവിശേഷ പിന്തുണ ആവശ്യമുള്ളവരെ ചേർത്തുപിടിക്കേണ്ട പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി സന്ദേശങ്ങളും ആശംസകളും നൽകി. സ്കൂളിന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ പങ്കെടുത്ത കുട്ടികൾക്ക് സ്നേഹസമ്മാനങ്ങളും നൽകി |