Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 476: വരി 476:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
<font size="2">
 
{| class="wikitable"
{| class="wikitable"
|-
|-
വരി 499: വരി 499:
| കെ. എം. റഷീദാ ബീഗം||2011.........
| കെ. എം. റഷീദാ ബീഗം||2011.........
|}
|}
[[പ്രമാണം:Sumaa.jpg|ലഘുചിത്രം|132x132ബിന്ദു|<small>Dr.Sumayya Pullat</small>]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*
<big>എന്റെ സ്കൂൾ ജീവിതത്തിലെ വലിയൊരു ഭാഗവും ഞാൻ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലാണ് പഠിച്ചത്. സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് നല്ല ഓർമ്മകളാണ്  ഉള്ളത്. അതിൽ പ്രധാനം അവിടുത്തെ അധ്യാപകർ തന്നെയാണ്. വളരെ ആത്മാർത്ഥതയും സ്നേഹവും ഉള്ള അധ്യാപകർ ആയിരുന്നു അവിടെയുള്ള ഓരോരുത്തരും. അവർ നൽകിയ ആത്മവിശ്വാസത്തിനും പ്രോത്സാഹനത്തിനും  സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. അവരുടെ അധ്വാനങ്ങൾക്ക് പകരമായി ഓരോ പരീക്ഷയിലും കൂടുതൽ മാർക്ക് വാങ്ങി അവരുടെ സന്തോഷം കാണുന്നത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാം കൂടുതൽ ഉത്തരവാദിത്വത്തോട് കൂടി തുടർന്നു പഠിക്കാനുള്ള ഊർജ്ജം നൽകി. എല്ലാത്തിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും.</big>
 
 
<big>- Dr.'''സുമയ്യ പുള്ളാട്ട്'''</big> <small>(MBBS, MD, PGDPH(NZ) Assistant Professor ,Govt. Medical College, Kasaragode</small>
 
[[പ്രമാണം:Rabeena m.jpg|ലഘുചിത്രം|145x145ബിന്ദു|<small>Dr.Rabeena Mariyam</small>]]
<small>അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ചത് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു. സ്കൂളിന്റെ തൊട്ടടുത്തായിരുന്നു എന്റെ വീട്. സെക്കൻഡ് ബെൽ അടിക്കാൻ ആകുമ്പോഴേക്കും സ്കൂളിലേക്ക് ഓടുന്നത്  ഇന്നും ഓർക്കുമ്പോൾ രസമാണ്.ചെറുപ്പം തൊട്ടേ ഡോക്ടർ ആകുവാൻ ആഗ്രഹമുണ്ടായിരുന്നു. സ്കൂളിലെ സയൻസ് ക്ലബ് സോഷ്യൽ ക്ലബ് എന്നിവയിൽ എല്ലാം ഞാൻ പങ്കെടുക്കുമായിരുന്നു. കുടുംബത്തിന്റെയും ഒപ്പം ടീച്ചേഴ്സിനെയും പ്രോത്സാഹനവും സഹകരണവും കൊണ്ടു മാത്രമാണ് എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആയത്. എ.പി.ജെ. അബ്ദുൽ കലാം പറഞ്ഞതുപോലെ " നിങ്ങൾ സ്വപ്നം കാണുക, അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിക്കുക, അതിനുവേണ്ടി അധ്വാനിക്കുക, പ്രാർത്ഥിക്കുക വിജയം നമ്മോടൊപ്പം ഉണ്ടാവും..</small>
 
<small>-Dr.'''റബീന മറിയം'''(MBBS, DNB Family Medicine ) Medical Officer, Family Health Centre, Thurayur</small>
 
[[പ്രമാണം:Jamsheena.jpg|ലഘുചിത്രം|138x138ബിന്ദു|<small>Jamsheena</small>]]
<small>ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച കലാലയമാണ് കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല  ബന്ധങ്ങൾ എനിക്ക് ഈ സ്കൂളിൽ നിന്നാണ് ലഭിച്ചത്. നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ അങ്ങനെ... പ്ലസ് ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ നടന്ന ഒരു അവയർനസ് ക്ലാസിലെ മുഖ്യാതിഥി അന്നത്തെ അസിസ്റ്റന്റ് കലക്ടർ നൂഹ് മുഹമ്മദ് സാർ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. ഉന്നത പഠനത്തിനുശേഷം UPSC എഴുതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ (Central Government Of India) ജോലിയിൽ കയറാൻ സാധിച്ചു. ഏത് സ്കൂളിലാണ് പഠിച്ചത് എന്ന് ചോദിക്കുമ്പോൾ ഞാൻ ഇന്നും അഭിമാനത്തോടെ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിന്റെ പേര് പറയുന്നു.</small>
 
<small>'''-ജംഷീന''' (Sales Tax Department )Central Government Employee</small>
 
 
 
 
 
 
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
2,033

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876220" എന്ന താളിൽനിന്ന് ശേഖരിച്ചത്