Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:


4)സ്കൂൾ വിക്കി (2021-22) അപ്ഡേഷൻ ഉള്ള സംസ്ഥാനതല മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
4)സ്കൂൾ വിക്കി (2021-22) അപ്ഡേഷൻ ഉള്ള സംസ്ഥാനതല മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
===പ്രവർത്തനങ്ങൾ - വേറിട്ട വഴികളിലൂടെയും===
*കൈറ്റ്  ന്യൂസ് - അതിരാവിലെ ട്യൂഷനായി വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അതാത് ദിവസത്തെ പ്രധാന വാർത്തകളും, ദിവസത്തിന്റെ പ്രത്യേകതകളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിക്കുന്നു.
*സൈബർ ലോകത്തെ സുരക്ഷാജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾ നൽകി. അംഗൻവാടികൾ കുടുംബശ്രീകൾ എന്നിവിടങ്ങളിലും കുട്ടികൾ ഈ ക്ലാസ് എടുത്തു.
*എല്ലാ ഹൈടെക് ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റിസോഴ്സ് അംഗങ്ങളായി അധ്യാപകർക്ക് സാങ്കേതിക സഹായം നൽകുന്നു.
*കോവിഡ് വാക്സിൻ  രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു.
*പ്ലസ് വൺ ഏകജാലകം  അലോട്ട്മെന്റിനുള്ള ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു.
*AR VR ലാബ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈകാര്യം ചെയ്യുന്നു.
*ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടക്കുന്നു.
==2019-20 പ്രവർത്തനങ്ങൾ ==
==2019-20 പ്രവർത്തനങ്ങൾ ==


803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876192" എന്ന താളിൽനിന്ന് ശേഖരിച്ചത്