Jump to content
സഹായം

"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സ്കൂളിൽ ഡാൻസ് പരിശീലനം നൽകുന്നുണ്ട് 50 ഓളം കുട്ടികൾ ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുന്നു ഈ കുട്ടികൾ സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഡാൻസ് മാസ്റ്റർ സ്കൂളിൽ എത്തുകയും  ചുമതലയുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ് നൽകുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്.

==ചെണ്ട തായമ്പക പരിശീലനം==
സ്കൂൾ കുട്ടികൾക്ക് വേണ്ടി ചെണ്ട തായമ്പക പരിശീലനം നൽകുന്നു. പരിശീലകൻ സ്കൂളിൽ വന്നാണ് പരിശീലനം നടത്തുന്നത്. ആൺകുട്ടികളും പെൺകുട്ടികളും പരിശീലനം നേടുന്നുണ്ട്
==മലയാളം പള്ളിക്കൂടം==
==മലയാളം പള്ളിക്കൂടം==

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1875756" എന്ന താളിൽനിന്ന് ശേഖരിച്ചത്