"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
14:02, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സ്കൂളിൽ ഡാൻസ് പരിശീലനം നൽകുന്നുണ്ട് 50 ഓളം കുട്ടികൾ ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുന്നു ഈ കുട്ടികൾ സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഡാൻസ് മാസ്റ്റർ സ്കൂളിൽ എത്തുകയും ചുമതലയുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ് നൽകുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. | പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സ്കൂളിൽ ഡാൻസ് പരിശീലനം നൽകുന്നുണ്ട് 50 ഓളം കുട്ടികൾ ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുന്നു ഈ കുട്ടികൾ സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഡാൻസ് മാസ്റ്റർ സ്കൂളിൽ എത്തുകയും ചുമതലയുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ് നൽകുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. | ||
==മലയാളം പള്ളിക്കൂടം== | |||
മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന 20 കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രവർത്തനമാണിത്.പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം പ്രമാടം ഗ്രാമവാസിയായ സാവിത്രി അമ്മ എന്ന ആശാട്ടിയമ്മ കുട്ടികളെ മണലിൽ എഴുതിച്ചാണ് നിർവഹിച്ചത്. തുടർന്ന് മലയാളം അധ്യാപകർ തിങ്കൾ വ്യാഴം ദിവസങ്ങളിലായി വൈകുന്നേരം 3 മുതൽ 4 വരെ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. തുടക്കത്തിൽ മണലിൽ എഴുത്ത് പിന്നീട് സ്ലൈറ്റിൽ എഴുത്ത് അതിനുശേഷം നോട്ടുബുക്കിൽ എഴുത്ത് എന്നീ രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ആകർഷകമായ ചിത്രങ്ങൾ അടങ്ങിയ കഥാപുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാൻ നൽകുന്നുണ്ട്. | |||
==ഫ്ലയിങ് ബോർഡ്== | |||
സ്കൂളിൽ സ്കൂളിൽ എല്ലാ ആഴ്ചയിലും ഫ്രീ പീരിയഡികളിൽ കുട്ടികളുടെ സിനിമ കാണിക്കാറുണ്ട്. ദി ലൈൻ കിംഗ്,ദി കരാട്ടെ കിഡ്, ടാർസൺ ,ജംഗിൾ ബുക്ക് എന്നീ ഇംഗ്ലീഷ് സിനിമകൾ എല്ലാ ക്ലാസിലും കാണിച്ചിട്ടുണ്ട്. ഈ സിനിമകൾ കണ്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രചോദനവും ഇംഗ്ലീഷിനോടുള്ള താല്പര്യം കുട്ടികൾക്ക് ലഭിക്കുന്നു. ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച സിനിമയാണ് കരാട്ടെ കിഡ്. | |||
==സഹൃദയം== | ==സഹൃദയം== | ||