Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 687: വരി 687:
=== കൃഷിപാഠം പദ്ധതി ===
=== കൃഷിപാഠം പദ്ധതി ===
[[പ്രമാണം:47061 Krishipadam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47061 Krishipadam.jpg|ഇടത്ത്‌|ലഘുചിത്രം]]
<p align="justify">കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളെ കാർഷിക സംസ്കൃതിയോട് ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടത്തപ്പെടുന്ന കൃഷിപാഠം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കാർഷിക അറിവുകൾ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്ന പദ്ധതിയാണ് കൃഷിപാഠം. വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാർത്തെടുക്കുക, വിദ്യാർത്ഥികളിൽ കാർഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളർത്തിയെുക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികളിൽ കാർഷിക പ്രവർത്തനത്തിൽ താല്പര്യമുണ്ടാക്കുക, കാർഷിക ഉല്പാദന രംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാർഗ്ഗത്തെയും പരിചയപ്പെടുത്തുക, പരമ്പരാഗത അറിവുകൾ പകർന്നു നൽകുക, കാർഷിക മേഖല ജീവിതോപാധി ആക്കുന്നതിനും ആ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  സ്കൂൾ പിടിഎ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി ചടങ്ങിന് അധ്യക്ഷനായി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി സാർ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, പി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ കൺവീനർ പി പി അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു </p>
<p align="justify">കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളെ കാർഷിക സംസ്കൃതിയോട് ചേർത്തുനിർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടത്തപ്പെടുന്ന കൃഷിപാഠം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മർകസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കാർഷിക അറിവുകൾ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്ന പദ്ധതിയാണ് കൃഷിപാഠം. വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാർത്തെടുക്കുക, വിദ്യാർത്ഥികളിൽ കാർഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളർത്തിയെുക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികളിൽ കാർഷിക പ്രവർത്തനത്തിൽ താല്പര്യമുണ്ടാക്കുക, കാർഷിക ഉല്പാദന രംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാർഗ്ഗത്തെയും പരിചയപ്പെടുത്തുക, പരമ്പരാഗത അറിവുകൾ പകർന്നു നൽകുക, കാർഷിക മേഖല ജീവിതോപാധി ആക്കുന്നതിനും ആ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  സ്കൂൾ പിടിഎ പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഹാജി ചടങ്ങിന് അധ്യക്ഷനായി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി സാർ സന്ദേശ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, പി കെ അബൂബക്കർ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കൃഷിപാഠം പദ്ധതിയുടെ കൺവീനർ പി പി അബ്ദുൽ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. </p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873552" എന്ന താളിൽനിന്ന് ശേഖരിച്ചത്