"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ (മൂലരൂപം കാണുക)
10:11, 30 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 58: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=പ്രമാണം: | |ലോഗോ=പ്രമാണം:47061 MARKAZSCOOLLOGO.png | ||
|logo_size= | |logo_size=70px | ||
}} | }} | ||
<p align="justify">വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക സമത്വം സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ [https://sametham.kite.kerala.gov.in/47061 മർകസ് സ്കൂൾ] നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന ചുറ്റുവട്ടത്തു നിന്ന് മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.</p> | <p align="justify">വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്നായ സാമൂഹിക സമത്വം സാധ്യമാക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ [https://sametham.kite.kerala.gov.in/47061 മർകസ് സ്കൂൾ] നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന ചുറ്റുവട്ടത്തു നിന്ന് മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്.</p> |