Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നല്ല പാഠം സെന്റ് പോൾസ് എ യു പി സ്കൂളിന്റെ കാരുണ്യത്തിന്റെ മുഖമാണ് നല്ലപാഠം. നന്മയുടെ പാതയിലൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും നമ്മുടെ കുരുന്നുകൾ എല്ലാ വെള്ളിയാഴ്ചകളിലും നിക്ഷേപിക്കുന്ന ഒരു രൂപ രണ്ട് രൂപ നാണയ തു ട്ടുകൾ ചേർത്തുവച്ച് ഉണ്ടാകുന്ന വലിയ ഒരു സഹായനിധിയാണ് നല്ല പാഠം . സെന്റ് പോൾസിലെ നിർധനരായ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും മാത്രമല്ല ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവർമാരെയും ക്ലീനിങ് സ്റ്റാഫിനെയും സഹായിക്കാൻ ഇതിലൂടെ ആയിട്ടുണ്ട്. 2021 നവംബർ മുതൽ 2022 നവംബർ മാസം വരെ ഏകദേശം ര
No edit summary
(നല്ല പാഠം സെന്റ് പോൾസ് എ യു പി സ്കൂളിന്റെ കാരുണ്യത്തിന്റെ മുഖമാണ് നല്ലപാഠം. നന്മയുടെ പാതയിലൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും നമ്മുടെ കുരുന്നുകൾ എല്ലാ വെള്ളിയാഴ്ചകളിലും നിക്ഷേപിക്കുന്ന ഒരു രൂപ രണ്ട് രൂപ നാണയ തു ട്ടുകൾ ചേർത്തുവച്ച് ഉണ്ടാകുന്ന വലിയ ഒരു സഹായനിധിയാണ് നല്ല പാഠം . സെന്റ് പോൾസിലെ നിർധനരായ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും മാത്രമല്ല ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവർമാരെയും ക്ലീനിങ് സ്റ്റാഫിനെയും സഹായിക്കാൻ ഇതിലൂടെ ആയിട്ടുണ്ട്. 2021 നവംബർ മുതൽ 2022 നവംബർ മാസം വരെ ഏകദേശം ര)
വരി 449: വരി 449:


കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റുവിന്റെ വേഷം ധരിച്ച കുട്ടികൾ എത്തി, മിറർ റീഡിങ്ങിൽ ലിംക ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കിയ മാസ്റ്റർ ദേവാദർശനെ ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റുവിന്റെ വേഷം ധരിച്ച കുട്ടികൾ എത്തി, മിറർ റീഡിങ്ങിൽ ലിംക ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കിയ മാസ്റ്റർ ദേവാദർശനെ ചടങ്ങിൽ ആദരിച്ചു.
'''നല്ല പാഠം'''
സെന്റ് പോൾസ് എ യു പി സ്കൂളിന്റെ  കാരുണ്യത്തിന്റെ മുഖമാണ് നല്ലപാഠം. നന്മയുടെ പാതയിലൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും നമ്മുടെ കുരുന്നുകൾ എല്ലാ വെള്ളിയാഴ്ചകളിലും നിക്ഷേപിക്കുന്ന ഒരു രൂപ രണ്ട് രൂപ നാണയ തു ട്ടുകൾ ചേർത്തുവച്ച് ഉണ്ടാകുന്ന വലിയ ഒരു സഹായനിധിയാണ് നല്ല പാഠം . സെന്റ് പോൾസിലെ നിർധനരായ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും മാത്രമല്ല ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡ്രൈവർമാരെയും ക്ലീനിങ് സ്റ്റാഫിനെയും സഹായിക്കാൻ ഇതിലൂടെ ആയിട്ടുണ്ട്. 2021 നവംബർ മുതൽ 2022 നവംബർ മാസം വരെ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ നല്ലപാഠം പദ്ധതിയിലൂടെ ലഭിക്കുകയും സ്കൂളിലെ നിർധനരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചെറുതും വലുതുമായ ചികിത്സാ സഹായത്തിന് കഴിഞ്ഞിട്ടുണ്ട്. നിർധനരായ ഒരു കുട്ടിക്ക് കട്ടിൽ വാങ്ങി നൽകാനും കൊറോണ കാലത്തെ ഡ്രൈവേഴ്സിനും ക്ലീനിങ് സ്റ്റാഫിനും ഭക്ഷണം വാങ്ങാനും ഇതിലൂടെ കഴിഞ്ഞു. കൂടാതെ പാവപ്പെട്ട കുട്ടികളുടെ വാഹന ചാർജ് നല്ല പാഠത്തിലൂടെയും അധ്യാപകരുടെ ചാരിറ്റി ഫണ്ടിൽ നിന്നും നൽകി.
'''കൈ മറന്ന് സഹായം നൽകി കുരുന്നുകൾ'''
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വൃക്കരോഗികളുടെ ചികിത്സക്ക് അടിയന്തര ചികിത്സാ സഹായം എത്തിക്കുന്നതിന് രൂപം നൽകിയ ദുരിതാശ്വാസനിധിയിലേക്ക് സെന്റ് പോൾസ് സ്കൂളിൽ നിന്ന് സ്വരൂപിച്ച 21240 രൂപ സംഭാവന നൽകി. ഈ തുക സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ, പി ടി എ പ്രസിഡണ്ട് കരീം ചന്തേര, പ്രധാനാധ്യാപിക സിസ്റ്റർ ഷൈമോൾ ജോർജ്,  എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന് കൈമാറി. 3 ഡി യിൽ പഠിക്കുന്ന ആദിൽ ദേവിന് ചികിത്സയ്ക്കായി നല്ല പാഠത്തിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ ഇവരുടെ കുടുംബത്തിന് നൽകിയത് അവർക്ക് ഒരു വലിയ ആശ്വാസമായി. അതുപോലെ 2C ക്ലാസ്സിൽ  പഠിക്കുന്ന രണ്ടു കുരുന്നുകളുടെ അച്ഛന് വാഹന അപകടത്തിൽ പറ്റിയ ചികിത്സയ്ക്കായി പത്തായിരം രൂപ നൽകി.6Cയിൽ പഠിക്കുന്ന ആന്റണിക്ക് ചികിത്സാ സഹായമായി പത്തായിരം രൂപ നൽകി. 3 എ യിലെ ഒരു കുട്ടിക്ക് പത്തായിരം രൂപ സഹായമായി നൽകി. 4C യിലെ മറ്റൊരു കുട്ടിക്കും പത്തായിരം രൂപ ചികിത്സാ സഹായമായി നൽകി. യാത്ര ചെലവ് വഹിക്കാൻ കഴിയാത്ത നിർധനരായ കുട്ടികൾക്ക് ജൂൺ മുതൽ സെപ്റ്റംബർ വരെ 49009/-രൂപ വാഹന വാടകയായി നൽകി.
പഠനത്തോടൊപ്പം കുട്ടികൾക്ക് സഹജീവി സ്നേഹവും അനുകമ്പയും കരുണയും വളർത്തുവാനായി നല്ല പാഠം ഒരു നല്ല മാതൃകയാണ്. തന്നാൽ കഴിയുന്ന ഒരു രൂപതു ട്ടുകൾ അധ്യാപകരുടെ നല്ല പാഠത്തിൽ ഏൽപ്പിക്കുമ്പോൾ അ ണ്ണാറക്കണ്ണന് തന്നാലായത് പോലെയും പലതുള്ളി പെരുവെള്ളം പോലെയും എല്ലാ നാണയങ്ങളും ഒത്തുകൂടിയപ്പോൾ അവരുടെ കുഞ്ഞ് അനുജത്തിമാർക്കും ജ്യേ ഷ്ടന്മാർക്കും രക്ഷിതാക്കൾക്കും സമീപത്തുക്കളെ നാട്ടുകാർക്കും കൈത്താങ്ങും ആശ്വാസവുമായി. നല്ല പാഠം എന്ന പ്രവർത്തനത്തിലൂടെ കുട്ടികളിൽ നന്മ വളർന്നു വരുന്നത് പുതുതലമുറയിലൂടെ നല്ലപോലെ വളർത്തിയെടുക്കാൻ കഴിയും എന്ന് നമുക്ക് ആശ്വസിക്കാം
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1873328" എന്ന താളിൽനിന്ന് ശേഖരിച്ചത്