"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:58, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022→ജൂലൈ 5 - ബഷീർ ദിനം- 2022
വരി 44: | വരി 44: | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങിൽ നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു. റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയുടെ ആട് എന്ന ബഷീർ കൃതിയിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. 'ഭൂമിയുടെ അവകാശികൾ' എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. 'മതിലുകൾ' എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും രംഗത്തെത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജ് സാർ നന്ദി പറഞ്ഞു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങിൽ നിയ ജാനകി അവതാരകയായി. ആശംസകൾ നേർന്നുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന സംസാരിച്ചു. റെെഹാന ഫാത്തിമ തയാറാക്കിയ ബഷീർ പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. ഹിസാന ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു.പാത്തുമ്മയുടെ ആട് എന്ന ബഷീർ കൃതിയിലെ ഇഷ്ട ഭാഗങ്ങൾ അലീന അവതരിപ്പിച്ചു. 'ഭൂമിയുടെ അവകാശികൾ' എന്ന പുസ്തകത്തെ അനസിജ് പരിചയപ്പെടുത്തി. 'മതിലുകൾ' എന്ന ബഷീർ കൃതിയിലെ നാരായണിയായി അമയയും ബഷീറായി അഭിനന്ദും രംഗത്തെത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ പുഷ്പരാജ് സാർ നന്ദി പറഞ്ഞു. | ||
=='''ജൂലൈ 20 - ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും'''- 2022== | =='''ജൂലൈ 20 - ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും'''- 2022== |